സുഹൃത്തേ,
ശിവപാര്‍വതി ഫോട്ടോ വീട്ടില്‍ വച്ച് ആരാധിക്കുന്നതില്‍ തെറ്റില്ലാ .പിന്നെ ക്ഷിപ്രകോപിയാണ് ഭഗവാന്‍ .......അതുകൊണ്ട് ഭഗവാനെ മാത്രമായി വീട്ടില്‍ വച്ച് ആരാധിക്കരുത് എന്നൊരു അറിവുണ്ട്.ദേവി സമേതനായ ഭഗവാന്‍ വീട്ടില്‍ ഐശ്വര്യം നല്‍കും ..വേണ്ട ശുദ്ധിയും വൃത്തിയും വേണ്ടുവോളം ഉണ്ടെങ്കില്‍...........
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
2010/11/20 PRADEEP B PILLAI <pradeepgcc@gmail.com>
സുഹൃത്തുക്കളെ,ശിവ പാര്‍വതി ഫോട്ടോ വിട്ടില്‍ വച്ചാരാധിക്കാന്‍ പാടില്ല എന്ന് എന്നോട് ഒരു സുഹൃത്ത് പറയുന്നു... ഇത് ശരിയാണോ? ഞാന്‍ ദുബായില്‍ കുടുംബവുമായി താമസിക്കുന്ന ഒരാളാണ്, ഇതിനെക്കുറിച്ച് ആധികാരികമായി അറിവുള്ള സുഹൃത്തുക്കള്‍ ദയവായി സഹായിക്കുക.
--
SHIJIVISHUKollam.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

No comments:
Post a Comment