Saturday, November 20, 2010

Re: [www.keralites.net] Idea Star Singer - Ending soon


വളരേ നല്ല ഒരു കാര്യം.
ഒത്തിരി നാളായി വളരേ അധികം മലയാളികള്‍ കൊതിച്ചു ഇരുന്ന ഒരു കാര്യം.
അങ്ങനെ പ്രവാസികളെ "പറ്റിച്ചു കൊണ്ടിരുന്ന" ഒരു പരുപാടിയുടെയ് അവസാനം.
ഐഡിയാ സ്റ്റാര്‍ സിന്‍ഗര്‍ ഇല്ലെങ്കില്‍ ......."വൈകുന്നേരം എന്താ പരിപാടീ" ?
 
ഈ സമയം വേറേയ് എന്തെങ്കിലും "നല്ല കാര്യങ്ങള്‍ക്കായി" ഉപയോഗിക്കാം.
ക്രിയാത്മകമായി !

എല്ലാവര്‍ക്കും ആശംസകള്‍.

engeekay2003.

 


--- On Sat, 20/11/10, 4wards <forwards4all@ymail.com> wrote:

From: 4wards <forwards4all@ymail.com>
Subject: [www.keralites.net] Idea Star Singer - Ending soon
To: "Keralites" <keralites@yahoogroups.com>
Date: Saturday, 20 November, 2010, 1:38 PM


No comments:

Post a Comment