[www.keralites.net] à´¤à´àµà´à´àµà´àµà´à´®àµà´¯àµà´±à´àµà´àµ.....
അമ്മ തൻ തങ്കക്കുടമേ കൊച്ചു കണ്മണീ കണ്ണീരിതെന്തേ നീയുറങ്ങീടുകെൻ മാറിൽ കൊച്ചു നീലമഴവില്ലു പോലെ
ഉമ്മവെച്ചുമ്മവെച്ചമ്മ നിന്റെ കണ്മിഴിപൂക്കളടച്ചാൽ പാലൊളിപ്പുഞ്ചിരിയാലേ എന്റെ മാല കെട്ടീടുമോ തങ്കം
അമ്മ തന്നീ മടിത്തട്ടിൽ വാനിലമ്പിളിമാമനെപ്പോലെ തങ്കക്കിനാക്കളുമായി എന്റെ തങ്കക്കുടമേയുറങ്ങൂ
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment