നടനും സംവിധായകനും നിര്‍മാതാവുമായ ഭാഗ്യരാജിനെയാണ് പൂര്‍ണിമ ജീവിതപങ്കാളിയായി സ്വീകരിച്ചത്.
ഈയിടെ ഭര്‍ത്താവുമൊത്ത് ഒരു പരസ്യചിത്രത്തില്‍ പൂര്‍ണിമ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഈയിടെ ഭര്‍ത്താവുമൊത്ത് ഒരു പരസ്യചിത്രത്തില്‍ പൂര്‍ണിമ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രശസ്ത പരസ്യചിത്ര സംവിധായകി ലേഖ രത്‌നകുമാറാണ് പരസ്യ ചിത്രം ഒരുക്കിയത്. അധികം താമസിയാതെ പൂര്‍ണിമ സിനിമയില്‍ സജീവമാകുമെന്നാണ് അഭ്യൂഹങ്ങള്‍.
thanks oneindida
www.keralites.net |
__._,_.___
No comments:
Post a Comment