Wednesday, September 1, 2010

[www.keralites.net] 'രമ്യആന്റണി- ശ്രുതിലയം കവിതാപുരസ്കാരം '



Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net 

'രമ്യആന്റണി- ശ്രുതിലയം കവിതാപുരസ്കാരം '
 

പ്രിയ ശ്രുതിലയംകൂട്ടുകാരേ ..

ശ്രുതിലയം സാഹിത്യകൂട്ടായ്മ അതിന്റെ എല്ലാ പ്രതാപൈശ്വര്യങ്ങളോടും തിളങ്ങുന്ന ഈ മുഹൂര്‍ത്തത്തില്‍ ഒരു സുപ്രധാന കാര്യം അറിയിക്കാനുണ്ട് . നമ്മുടെ ഒന്നാം വാര്‍ഷികം ഒക്ടോബര്‍ അവസാനം /നവംബര്‍ ആദ്യം തിരുവനന്തപുരത്ത് സമുചിതമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിയ്ക്കുന്നു [വി.ഐ.പി കളുടെ ഡേറ്റ് കാരണം ദിവസം പിന്നീട് അനൌണ്‍സ് ചെയ്യും ] .അതിലേയ്ക്കായി നമ്മള്‍
കൊടുക്കാനുദ്ദേശിയ്ക്കുന്ന കവിതാ പുരസ്കാരം ,നമ്മുടെയേവരുടെയും പ്രിയപ്പെട്ട രമ്യആന്റണിയുടെ സ്മരണാര്‍ത്ഥം ഉള്ളതായിരിയ്ക്കും .അവാര്‍ഡിന്റെ പേര് 'രമ്യആന്റണി- ശ്രുതിലയം കവിതാപുരസ്കാരം ' എന്നാണ് . ഇലക്ട്രോണിക് മീഡിയിലും മറ്റുമാധ്യമങ്ങളിലും എഴുതുന്ന ഏവരില്‍ നിന്നും രചനകള്‍ ക്ഷണിയ്ക്കുന്നു .സെപ്തംബര്‍ 25 വൈകുന്നേരം 5 മണി [ഇന്ത്യന്‍ സമയം]വരെ ലഭിയ്ക്കുന്ന രചനകള്‍ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ .രചനകള്‍ shruthilayamkavitha@gmail.com എന്നാ വിലാസത്തില്‍ ഉടനെ അയയ്ക്കുക.കവിതകള്‍ ഏതു വിഷയത്തെ കുറിച്ചും ആകാവുന്നതാണ് . . ജഡ്ജസ് മലയാളത്തിലെ പ്രമുഖകവികള്‍ ആയിരിയ്ക്കും. പലരും പൂര്‍ണ്ണ സമ്മതം അറിയിച്ചു കഴിഞ്ഞു. മത്സരവിജയികള്‍ക്ക് വാര്‍ഷികാഘോഷ ദിവസം പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിയ്ക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍കുര്യാത്തി-9020800499 ഈ നമ്പറില്‍ ബന്ധപ്പെടുക .

1ST- 10001R.S
2ND-5001R.S
3RD-2001R.S

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment