ബൂ അസീസി മികച്ച വ്യക്തി
ലണ്ടന്‍: തുനീഷ്യയില് കഴിഞ്ഞ ജനുവരിയില് ജീവന് ബലിനല്കിയ മുഹമ്മദ് ബൂ അസീസിയെ 2011ലെ മികച്ച വ്യക്തിയായി ബ്രിട്ടനിലെ 'ദി ടൈംസ്' ദിനപത്രം തെരഞ്ഞെടുത്തു. ബൂ അസീസി ഉന്തുവണ്ടിയില് പച്ചക്കറി വാണിഭവുമായി സ്വയം ഉപജീവനം കണ്ടെത്തുന്നതിനിടെ ലൈസന്സില്ളെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഉപദ്രവിച്ചിരുന്നു. ഉന്തുവണ്ടി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്ന്ന് സ്വയം ജീവനൊടുക്കി ബൂ അസീസി പ്രതിഷേധിച്ചതോടെ രോഷാകുലരായ യുവജനങ്ങള് തുനീഷ്യന് തെരുവുകളില് തുടക്കമിട്ട പ്രക്ഷോഭ പരമ്പരകളാണ് ഏകാധിപത്യത്തെ കടപുഴക്കിയ മുല്ലപ്പൂ വിപ്ളവത്തിന് തിരികൊളുത്തിയത്.
ബൂ അസീസി വിപ്ളവകാരി ആയിരുന്നില്ളെങ്കിലും അയാള് ഒറ്റക്ക് നടത്തിയ പ്രതിഷേധം മധ്യപൗരസ്ത്യദേശത്ത് വിപ്ളവകരമായ പരിവര്ത്തനങ്ങള് സൃഷ്ടിക്കാന് സഹായിച്ച രാസത്വരകമായിരുന്നുവെന്ന് 'ദി ടൈംസ്' വിലയിരുത്തി
ബൂ അസീസി വിപ്ളവകാരി ആയിരുന്നില്ളെങ്കിലും അയാള് ഒറ്റക്ക് നടത്തിയ പ്രതിഷേധം മധ്യപൗരസ്ത്യദേശത്ത് വിപ്ളവകരമായ പരിവര്ത്തനങ്ങള് സൃഷ്ടിക്കാന് സഹായിച്ച രാസത്വരകമായിരുന്നുവെന്ന് 'ദി ടൈംസ്' വിലയിരുത്തി
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment