Wednesday, January 11, 2012

[www.keralites.net] AADHAAR - ആധാര്‍

 

ആധാര്‍
മലയാളത്തെ വികൃതമാക്കാന്‍ ഇതാ കേന്ദ്ര ഗവണ്‍മെന്‍റ് വക പുതിയൊരു
പരിപാടി... ആധാര്‍.

ആധാര്‍ കാര്‍ഡിന് വേണ്ടി നമ്മള്‍ പൂരിപ്പിച്ചു നല്‍കിയ വിവരങ്ങള്‍ ( പേര്, വീട്ടുപേര്,
സ്ഥലം, പോസ്റ്റ്‌ ഓഫീസ് മുതലായവ ) ഫോട്ടോ, ( ഫോട്ടോ കാണണം പ്രൊഫഷണല്‍
ഫോട്ടോഗ്രാഫര്‍ മാറി നില്‍ക്കും ) വിരലടയാളം, ഐറിസ് എന്നിവ എടുത്തതിനു
ശേഷം പ്രിന്‍റ് എടുത്ത് സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്‍ യഥാര്‍ത്ഥ ആധാര്‍
കാര്‍ഡ്‌ ലഭിക്കുന്നതുവരെ സൂക്ഷിക്കാനായി നല്‍കും.

ഇതില്‍ ഇംഗ്ലീഷിലും മലയാളത്തിലും നമ്മുടെ പേര്, അഡ്രസ്‌ എന്നിവ ഉണ്ടാകും,
കൂടാതെ ഫോട്ടോയും. ആ മലയാളം കണ്ടാല്‍ അമ്മച്ചിയാണേ നമ്മള്‍ കരഞ്ഞുപോകും..

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി :-

നിങ്ങള്‍ വിവരങ്ങള്‍ ഇംഗ്ലീഷില്‍ അടിച്ചിരിക്കുന്നത്‌ ശരിയാണോ എന്ന് നോക്കിയാല്‍
മതി മലയാളത്തിന്‍റെ എല്ലാ അക്ഷരങ്ങളും ഇല്ല അതുകൊണ്ടാ ഇങ്ങനെ.


ഇനി ഒറിജിനല്‍ ആധാര്‍ കാര്‍ഡ്‌ കിട്ടുമ്പോള്‍ അതിലും ഇങ്ങനെ ആണെങ്കില്‍
അത് തിരുത്താന്‍ ആരുടെയെല്ലാം പുറകെ നടക്കണം ? കാത്തിരുന്നു കാണാം....

മലയാളത്തിന്‍റെയും മലയാളിയുടെയും വിധി !!!!!!!!!!!!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment