Monday, January 2, 2012

Re: [www.keralites.net] തമിഴ്‌നാട് വെള്ളം കുടിയ്ക്കുന്നു

 

Please understand the ground realities of black mailing in Delhi power corridors!


പ്രിയ സുഹൃത്തുകളെ ,

എല്ലാം സരി തന്നെ. ഇപ്പോള്‍ തത്കാലം ഉണ്ടായ പാഠം കേരളം മറകരുത്. കേരളം തമിഴ്നാടിനെ ആശ്രയിക്കുന്നു എന്ന മിത്ത് ഇതോടെ അവസാനികനം അടുക്കള തോട്ടം, കോഴി ആട് ഗ്രാമം എല്ലാം യാഥാര്‍ത്ഥ്യമായി കാണുന്നു . ആന്ദ്ര കര്‍ണാടക് സാധനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് കൂലി കൂടിയാലും കിട്ടാനുണ്ട്.
വടക്കേ ഇന്ത്യ കാരുടെ l  മദ്രാസി വിളി കേട്ട് മടുത്ത malayali സ്റ്റോക്ക്‌ exchange scam വരെക്യും ചിലര്‍ സത്യവന്മാര്‍ എന്ന് കരുതി........ എല്ലാം വെറുതെ.
പോധു ഉടമ ബാങ്ക് കളുടെ തലപ്പത് ഇരുന്നു അവര്‍ തിന്നത് എത്രയാണ്.  2350 ധീര  ജവാന്‍ മാരെ കുരുതികൊടുത്തതും 6000 പേരെ invalid aakiyathum   ഒരു ഭാഷ യുടെ പേരില്‍ തന്നെ. 1985...ഒരു പരമാധികാര രാജ്യത്തു വാര്‍ പ്ലനെസ് അയച്ചതും ഇതേ ബ്ലാക്ക്‌ മെയിലിംഗ് വഴി തന്നെ. UK is not responsible to protect a thug group in another country only becos that they speak  English language. Same way Delhi was pressurised by vexed interests and  we fought for no glory to our nation. Widows of IPKF are still sufferers.
 Drതട്ടേ യെ കൊണ്ട് പറയിച്ച അതെ ബ്ലാക്ക്‌ മെയിലിംഗ് ഗ്രൂപ്പ്‌ ഇപ്പോഴും സജീവം ആണ്.  ഒരു ദിവസം രാവിലെ ഒമ്പതിനും uchakku മൂന്നിനും ഇടക്യു  രണ്ടു സഹോദരന്മാര്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് സമ്പാദിച്ചത്  2500 കോടി രൂപ.  അന്ന് ആരാണ് അവരെ നയിച്ചതെന്ന് അറിയാന്‍ ഹരവര്‍ഡില്‍ പഠിച്ചു വരേണ്ട.
keralathile തേയില തോട്ടങ്ങള്‍ എങ്ങിനെ നശിച്ചു? 'ചെണ്ടയുടെ ശബ്ദം' എന്ന പത്രത്തിന്റെ മുതലിമാരുടെ കൈകള്‍ തന്നെ. സാര്‍ക്ക്‌ രാജ്യങ്ങള്‍ക് കൊടുത്ത ആനുകൂല്യം ഉപയോഗിച്ച്  നാറിയ  ശ്രീ   ലങ്കന്‍ ചായ (godown ക്ലീരിംഗ് )  കൊച്ചി വഴി ഇറക്കി അച്ഛന്‍ മന്ത്രിയും മക്കളും റഷ്യ യിലേക് കയറ്റിവിട്ടു . അതോടെ  കേരള CTC tea ആര്‍കും  വേണ്ടാതായി.  വൈകോയുടെ  അതിത്രി  അടക്കല്‍ ഇപ്പോള്‍ വന്നു.  എത്രയോ മുന്നേ അവര്‍ കേരളത്തിനെ ശ്വാസം മുട്ടിച്ചു തുടങ്ങി എന്ന് ആലോചികുക. 

സത്യവാചകം ചൊല്ലി  അന്ന് തന്നെ  തെക്കോട്ട്‌ പറന്ന petty ചെന്നൈയില്‍ കറുത്ത കണ്ണടയില്‍  കൂടെ കണ്ടു കിടുങ്ങി. Payyan ജയിലില്‍ കിടന്നാല്‍ എന്താ ചേതം. naan തങ്കച്ചി മകന്‍ താനേ, 

Prof.CP John sir proposed a new pen stock idea. Can experts think on it?  It is reported that a short film/documentary was flashed earlier based on same idea in Amrita TV.  Individual can choose a friend but God gives a neighbour!

Thanks for reading above.
[[some items are read from contemporary medias]

Gopinathan




2012/1/2 <Jaleel@alrajhibank.com.sa>
 

കേരളത്തെ വെള്ളതിലാക്കാന്‍ നോക്കുന്ന തമിഴ്നാട്  വെള്ളം കുടിക്കുന്നു  

 

കൊച്ചി: കേരളത്തെ പട്ടിണിയ്ക്കിടുമെന്ന പ്രഖ്യാപനവുമായി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം തമിഴ്‌നാടിനെ തിരിഞ്ഞുകൊത്തുന്നു. കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചതോടെ കമ്പം, തേനി, ഉടുമല്‍പേട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിയ്ക്കുകയാണ്. അതേസമയം ഉപരോധം കേരളത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ലെന്നതാണ് അവസ്ഥ.

സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തികള്‍ ഉപരോധിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുനീക്കം സ്തംഭിച്ചത്. ഇതോടെ പച്ചക്കറികള്‍
, പലവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട, കോഴിയിറച്ചി,
മാട്ടിറച്ചി തുടങ്ങിയവയാണു തമിഴ്‌നാട്ടില്‍നിന്നു വരാതായത്. ഇതെല്ലാം അധികകാലം സംഭരിച്ചുവയ്ക്കാന്‍ സാധിയ്ക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്ന് നശിയ്ക്കുകയാണ്.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തിയാണ് തമിഴ്‌നാടിന്റെ ഉപരോധത്തെ കേരളം നേരിടുന്നത്.

അടുക്കളത്തോട്ടങ്ങള്‍ വ്യാപകമായതോടെ പച്ചക്കറി ഉത്പാദനത്തില്‍ കേരളം നേടിയ മുന്നേറ്റവും ഉപരോധം നേരിടുന്നതിന് സഹായകമായിട്ടുണ്ട്. ദിനംപ്രതി ലക്ഷക്കണക്കിനു ലിറ്റര്‍ പാലാണു തമിഴ്‌നാട്ടില്‍നിന്നു നേരത്തെ കേരളത്തില്‍ എത്തിച്ചു വില്പന നടത്തിയിരുന്നത്. അവിടെ നിന്നുള്ള പാല്‍ വരവ് നിലച്ചതോടെ കേരളത്തിലെ പാല്‍ സൊസൈറ്റികളില്‍ പ്രാദേശിക വില്പന കുത്തനെ ഉയര്‍ന്നു.

ഉപരോധത്തെ ചെറുക്കാന്‍ കേരളം ഫലപ്രദമായ വഴികള്‍ തേടിയത് തമിഴ്‌നാട്ടിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായം നല്‍കിയാലും അധികകാലം അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്.


www.keralites.net




--
Gopi

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment