
ആര്‍ത്തിരമ്പുന്നൊരാ കടലിന്നു ശാന്തമായ് കാര്‍മേഘ ശലകങ്ങളും പോയ് മറഞ്ഞിന്നു അസ്തമിക്കനായ് മറഞ്ഞോരാ സൂര്യനും  മൗനത്തെ മാത്രമായ് തന്നെന്‍റെ കൂട്ടിനായ് ..... തെളിഞ്ഞു നില്‍ക്കുന്നോരാ നക്ഷത്രമൊക്കെയും ഒരു നിമിഷത്തേക്കു കണ്ണൊന്നു ചിമ്മിയോ ?  സുഗന്ധം പരത്തുമാ നിശാഗന്ദിയും പിന്നെ ഇരുളില്‍ തളിരിട്ട നിശബ്‌ധതയും ചേര്‍ന്നെനിക്കിന്നു തരുമോ അനന്തമാം നിദ്രയെ.   |
No comments:
Post a Comment