നിമിഷങ്ങളെ പ്രണയിക്കുന്ന യാത്രയാണ് ഞാന്‍ ...
കാണുന്നവരെ നോക്കി പുന്ജിരിച്...
മനസാല്‍ തഴുകി അകലുംന്നൊരു
യാത്രയാണ് ഞാന്‍....
കണ്ടതില്ല ഒരു സത്രവും...
എന്നിലെ എന്നെ വിരുന്നുട്ടി ഉറക്കുവാന്‍...
അതിനാലിന്നും അതിന്നായ് മാത്രം യാത്ര തിരിക്കുമൊരു
യാത്രയാണ് ഞാന്‍...
www.keralites.net |




No comments:
Post a Comment