ടിന്റു മോന്‍ തമാശകള്‍
***********************************************************************
ടിന്റു മോന്‍റെ അമ്മുമ്മ മരിച്ചു പോയി.....ടിന്റു മോന്‍റെ അച്ഛന്‍ & അമ്മ: എന്നെക്കൂടി കൊണ്ട് പോകായിരുന്നില്ലേ?........
ബാക്കിയുള്ളവര്‍ : അമ്മൂമ്മേ ഞങ്ങളെ കൂടി കൊണ്ട് പോകയിരുന്നില്ലേ?.....അപ്പോള്‍ ടിന്റു മോന്‍ : എല്ലാവരെയും കൊണ്ട് പോകാന്‍ തള്ളയെന്താ ടൂര്‍ പോയതാണോ?
***********************************************************************
മോഹന്‍ലാലും ടിന്റു മോനും അന്‍വര്‍ കാണാന്‍പോയി...
ലാല്‍ : അടിപൊളി പടം. ഈ കഥ എന്നെ നായകനാക്കി എടുക്കാമായിരുന്നു.ടിന്റു : ഉം... അപ്പൊ പടത്തിന്റെ പേര്‍ ആനവയര്‍ എന്ന് ഇടേണ്ടി വരും....
***********************************************************************
സിന്ജി മോള്‍ : എനിക്ക് ബോയ്സ് KSRTC ബസ് പോലെയാണ്... ഒന്ന് പോയാല്‍ മറ്റൊന്ന് വരും.....
അപ്പോള്‍ ടിന്റു മോന്‍ : എനിക്ക് Girls ഓട്ടോ പോലെയാണ് ഒന്നിനെ വിളിച്ചാല്‍ പത്തെണ്ണം വരും.........***********************************************************************
ഏഷ്യന്‍ ഗെയിംസ് ഇല്‍ ലോങ്ങ് ജമ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപ്പെട്ടു.....
ടിന്റു മോന്‍ : അങ്ങിനെ തന്നെ വേണം ചാടുന്ന സമയത്ത് ഇവള്മാര്‍ക്ക് സ്വര്‍ണം ഊരി വെച്ചാല്‍ എന്താ..***********************************************************************
സ്നേഹത്തോടെ,
പ്രതീഷ്. കെ. ടി
www.keralites.net |
__._,_.___




No comments:
Post a Comment