Wednesday, November 17, 2010

[www.keralites.net] ഈ മുഖമാണെനിക്കിഷ്ടം.



Fun & Info @ Keralites.net
Fun & Info @ Keralites.net

വീണ്ടും ഈ ആള്‍ക്കൂട്ടത്തിലേകനാകുന്നതു പോലെ

മനസ്സുകൊണ്ട് അനാഥനാകുന്നതു പോലെ

രാത്രികളില്‍ അന്ധകാരം എന്നെ വേട്ടയാടുന്നു

പകലുകളില്‍ ഈ സൂര്യകിരണങ്ങളും

ബന്ധത്തിന്‍ വിലയറിയാമായിട്ടും....
ബന്ധങ്ങള്‍ അറ്റു പോകുന്നു...
ഓരോ കൂടി ചേരലുകളും,
വേദനകള്‍ സമ്മാനിച്ചോടിമറയുന്നു...

Fun & Info @ Keralites.net


എനിക്കിപ്പോള്‍ മഴയോടാണിഷ്ടം...കാരണം
ഞാനെന്തുചെയ്യുന്നുവെന്നാരും കാണുന്നില്ല,
ഈ മഴത്തുള്ളികള്‍ എന്റ്റെ കണ്ണൂനീരിനെ മറയ്ക്കുന്നു
അങ്ങനെ ഈ മഴയില്‍ എനിക്കാര്‍ത്തു കരയാം.....

Fun & Info @ Keralites.net


മഴതന്‍ ഇടയിലുള്ള ഇടിവെട്ടുശബ്ദങ്ങള്‍
എന്‍ ആര്‍ത്തനാദത്തെ ശാന്തമാക്കീടുന്നു...
എല്ലാം തകര്‍ത്തെറിയാനുള്ളീ മഴയുടെ
ചേതോവികാരമാം ഈ മുഖമാണെനിക്കിഷ്ടം.

 
Fun & Info @ Keralites.net

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment