Wednesday, November 17, 2010

[www.keralites.net] ഒരു ജന്മം ദൂരെയാണെന്ന് .



Fun & Info @ Keralites.net



രാപ്പാടികള്‍ ഉറങ്ങി
നിശാഗന്ധികള്‍
വിരിയുന്ന നിലാവില്‍
നിന്‍റെ സ്വപ്നങ്ങളില്‍
വിരുന്നു വരുന്നത്
നക്ഷത്ര കുഞ്ഞുങ്ങളാണെങ്കില്‍
ഒരു പ്രണയമായ് മന്ത്രിക്കു ...

Fun & Info @ Keralites.net

അവള്‍ നിന്നില്‍
പുനര്‍ ജനിച്ചതാവാം.

പാതി വഴി വക്കില്‍
വഴി തെറ്റി ഉഴലുമ്പോള്‍
നിന്‍റെ കണ്ണീര്‍ ദളങ്ങള്‍
അടര്‍ന്നു വീഴുന്നത്
അവളുടെ
ബലി കുടീരത്തിലാണെങ്കില്‍
പിന്‍ വിളിയോര്‍ക്കാതെ
തിരകെ മടങ്ങുക .
Fun & Info @ Keralites.net
അവള്‍ നിനക്ക് എന്നിലേക്കുള്ള
വഴി പറഞ്ഞു തരും ...

മിന്നാ മിന്നികള്‍ പൂക്കുന്ന
പുഴക്കടവില്‍ പങ്കായ മില്ലാതെ
കാറ്റി ലുലയുന്നൊരു
കളിതോണികാണുമ്പോള്‍ പറയുക .

ഞാന്‍ അവളില്‍ നിന്നും
ഒരു ജന്മം ദൂരെയാണെന്ന് .

Fun & Info @ Keralites.net
Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment