Friday, November 12, 2010

[www.keralites.net] നിന്‍ കണ്ണില്‍ നിന്നിറ്റിവീഴും ചുടുമിഴിനീര്‍ ....



Fun & Info @ Keralites.net

നിന്‍ കണ്ണില്‍ നിന്നിറ്റിവീഴും ചുടുമിഴിനീര്‍

കണങ്ങളെ
കൈകുമ്പിളില്‍ ഏറ്റുവാങ്ങാനെ

 എനിക്കു കഴിയൂ സഖി.....

Fun & Info @ Keralites.net

നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു

 കഴിയൂ സഖി....
Fun & Info @ Keralites.net
എനിക്കറിയാം
നിന്‍ കണ്ണില്‍നിന്നുരുകിയൊലിക്കുന്നത്
എന്‍റെ സ്വപ്നങ്ങളാണ്....
നിന്നിലലിഞ്ഞില്ലാതാകുന്നത്....
എന്നോടുള്ള പ്രണയമാണ്
Fun & Info @ Keralites.net


നിര്‍ദയാല്ല ഞാന്‍
നിരാലംബല്ലോ
എന്നിട്ടും നിന്‍റെ പ്രണയമേറ്റു വാങ്ങിയത്
നിനക്ക് മോഹങ്ങള്‍ തന്നത്
ഞാന്‍ ചെയ്ത പാപം
അതിനു കാലം എന്നെ ശിക്ഷിക്കട്ടെ....

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment