Friday, October 8, 2010

[www.keralites.net] ബ്ലാക്ക്‌ബെറി നിരോധനം യുഎഇ പിന്‍വലിച്ചു



ബ്ലാക്ക്‌ബെറി നിരോധനം യുഎഇ പിന്‍വലിച്ചു

Fun & Info @ Keralites.net

ദുബയ്: ബ്ലാക്ക്‌ബെറി സേവനങ്ങള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം താത്കാലികമായി പിന്‍വലിച്ചു. ബ്ലാക്ക്‌ബെറി മെസെജിങ്, ഇ മെയില്‍, ബ്രൗസിങ് തുടങ്ങിയവ ഒക്ടോബര്‍ 11 മുതല്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.

നിരോധനം നടപ്പായിരുന്നെങ്കില്‍ അഞ്ചു ലക്ഷം ഉപയോക്താക്കളെ ബാധിക്കുമായിരുന്നു. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ബ്ലാക് ബെറി നിര്‍മാതാക്കളായ റിം ലിമിറ്റഡുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണു നടപടി. രാജ്യത്തിലെ നിയമങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയിലാണിത്.

http://thatsmalayalam.oneindia.in/news/2010/10/08/world-uae-suspends-ban-blackberry-services.html


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment