പതിനെട്ടാംപടിക്ക് ഇനി സ്ഥിരം മേല്‍ക്കൂര
ശബരിമല: ധര്‍മ്മശാസ്താക്ഷേത്രത്തിലെ പതിനെട്ടാംപടിക്ക് ഇനി സ്ഥിരം മേല്‍ക്കൂരയും. ഒരു ഭക്തന്റെ വഴിപാടായാണിത് സ്ഥാപിക്കുന്നത്.
പടിക്ക് മുകളില്‍ ഗ്ലാസ്‌കൊണ്ടുള്ള ഷീറ്റ് ഉപയോഗിച്ചാകും പുതിയ സംവിധാനം ഒരുക്കുന്നത്. ഇപ്പോള്‍ ടാര്‍പോളിന്‍ കൊണ്ടുള്ള ഷീറ്റാണ് ഇവിടെയുള്ളത്. ഗ്ലാസ്‌കൊണ്ടുള്ള ഷീറ്റ് സ്ഥാപിച്ചാല്‍ മതിയായ വെളിച്ചം ലഭിക്കും. മഴയും വെയിലുമേല്‍ക്കാതെ ഭക്തര്‍ക്ക് പടിചവിട്ടാനുമാകും.
പടിപൂജ നടക്കുന്ന സമയത്ത് മഴപെയ്താല്‍ പടിക്ക് മുകളില്‍ ക്രമീകരിച്ചിരിക്കുന്ന ടാര്‍പോളിന്‍ വലിച്ച് താഴേക്കിടുകയാണ് ചെയ്യുന്നത്. ഇതാകട്ടെ മഴയെ പ്രതിരോധിക്കാന്‍ ഫലപ്രദവുമല്ല.
--

With thanks & regardz
Seemanth
www.keralites.net |
__._,_.___

No comments:
Post a Comment