|   
 "നിന്നോടുള്ള എന്‍റെ സ്നേഹം നിന്നോടുപോലും
 പറയാതെ ഞാന്‍ കാത്തു സൂക്ഷിക്കുന്നത്   എന്‍റെ സ്വാര്‍ത്ഥത കൊണ്ടല്ല അത്   നീ അന്ഗീകരിചില്ലെങ്കിലോ എന്നും          കരുതിയല്ല എന്‍റെ വിധിയെ മറികടക്കാന്‍   എനിക്ക് കഴിയാത്തതുകൊണ്ടാണ്   എന്‍റെ ദുരിതം നിറഞ്ഞ ജീവിതത്തിലേക്ക്   എന്‍റെ ദു:ഖങ്ങള്‍ പങ്കുവയ്ക്കാന്‍          എനിക്ക് നിന്നെ വേണ്ട കാരണം   എന്നേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ   സ്നേഹിക്കുന്നു എനിക്ക് നിന്‍റെ സ്നേഹം  എനിക്ക് കിട്ടുന്നതിനേക്കാള്‍ നിന്‍റെ          സന്തോഷം കാണുന്നതാണ്  എനിക്കിഷ്ട്ടം എന്‍റെ കരയുന്ന  മനസ്സ് നീ കാണാതിരിക്കാന്‍   ഞാന്‍ ഞാനെപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട്          നിന്നോട് സംസാരിച്ചു ഒരുപാടു സംസാരിക്കുന്ന   എന്‍റെ ഉള്ളില്‍ ഏകാകിയായി ഇരിക്കാന്‍  കൊതിക്കുന്ന ഒരു മനസ്സുണ്ടെന്നു  നീ അറിഞ്ഞില്ല ഒരിക്കലും എന്‍റെ          സ്നേഹം ഞാന്‍ നിന്നെ അറിയിക്കില്ല   പരാജയപെടില്ല എന്ന് വിശ്വസിച്ചുകൊണ്ടു   തന്നെ ഇന്നും എന്നും ഞാന്‍   നിന്നോടൊപ്പം ഒരു നല്ല സുഹൃത്തായി"   കൂടെയുണ്ടാകും         എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,  ലാലി,കൊച്ചിന്‍.  
   | 
No comments:
Post a Comment