[www.keralites.net] à´¯àµà´µà´¤à´²à´®àµà´±à´¯àµà´à´à´¨àµà´±à´°àµâà´¨àµà´±àµà´±àµà´
യുവതലമുറയുംഇന്റര്‍നെറ്റും

ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായിഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുകഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.' ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച്ഇന്റര്‍നെറ്റിന് മുന്നിലിരിക്കുകഈശീലംയുവതലമുറയില്‍ ഒരു പ്രശ്‌നമായി മാറുന്നു .
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment