[www.keralites.net] à´²àµà´à´ à´à´¨à´¿ നിനà´àµà´àµ മാതàµà´°à´....!
 ഈ ലോകം ഇനി നിനക്ക് മാത്രം....! ഈ വാക്കില്‍ മഷി പുരണ്ടാല്‍ അതും നിനക്ക് തന്നെ....! നീ ഉറങ്ങാതിരിക്കുമ്പോള്‍ ഞാന്‍ ഉറങ്ങുന്നതെങ്ങനെ.....?
എന്‍റെ കണ്ണുകളില്‍ പതിഞ്ഞു കിടക്കുന്നത് നുറു കരച്ചിലുകള്‍......! ഹൃദയ രേഖയുടെ കൂടി ചേരലുകളില്‍ ചോരയുടെ- നെടുങ്കന്‍ ചാലുകള്‍.....! കുരല്‍ നിറഞ്ഞു നിലവിളി കേട്ടഴിയുമ്പോള്‍ ഓര്‍മയില്‍ നിന്‍ സ്വരം ; "അപ്രതീക്ഷിതമാല്ലാത്ത മുറിവുകളെ ചൊല്ലി കരഞ്ഞു കുടാ...?"
പക്ഷെ, എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവ് ഉണ്ടെന്നു ആരും വിശ്വസിക്കുന്നില്ല.........! പിന്നെ.....ഞാന്‍ മറ്റെന്തു ചെയ്യും....?
 |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment