പ്രിയ സ്നേഹിതാ,
താങ്കള്‍ വിഷമിക്കേണ്ട, ഇത് കേരളം ആണ്, ഇന്ത്യ ആണ്, ഇതൊക്കെ ഇവിടെ നടന്നെ പറ്റൂ എല്ലാവരും പണത്തിനും പെരുണ്ടാക്കുവാനും ശ്രമിക്കുകയാണ്. ആലോചിച്ചു വിഷമിക്കേണ്ട.
ഇവിടെ അധികാരികളും ക്രിമിനല്സും ഒരേ പാതയിലൂടെ ആണ് ചരിക്കുന്നത്.
അധികാരികളില്‍ നല്ലവര്‍ കുറച്ചേ ഉള്ളു
നമോവാകം
രവിന്ദ്രന്‍ കരുവത്ത്തില്‍ വലപ്പാട് , തൃശൂര്‍
൧൦ ഡിസംബര്‍ ൨൦൧൦ സമയം ൧൧.൦൫ രാവിലെ
Ravindran, Karuvethil, Valapad.
2010/12/7 geekay <engeekay2003@yahoo.co.in>
Heads likely to roll in Kerala job scam (new kerala .com)
മൂന്ന് മക്കള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിയ്ക്കുന്നതിനായി 23 ലക്ഷം രൂപ കൊടുത്തതായി വ്യാജനിയമനം നേടിയ ജ്യോതിയുടെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ (malayala manorama online)പീ.എസ്സ് . സി ജോലി കിട്ടാന്‍ 23 ലക്ഷം രൂപ നല്‍കി. (മനോരമ ന്യൂസ് )Yahoo india
ജോലിക്കായി 23ലക്ഷംരൂപ കൊടുത്തു: ജ്യോതിയുടെ അച്ഛന്‍
എട്ട് ജീവനക്കാര്‍ പുറത്ത്, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
(mathrubhumi news)"ഞെട്ടെണ്ടാ ...നടന്നതാ...നടക്കുന്നതാ"...ഇനി ഭാവിയിലും നടക്കാന്‍ പോകുന്നതാ..ഈ നമ്മുടെ കൊച്ചു കേരളത്തില്‍... നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍...Hi all,എഴുതുവാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ പറ്റിയില്ലാ. ഓരോ പ്രാവശ്യവും ടീവി ഓണ്‍ ചെയ്യുമ്പോള്‍ , അല്ലെങ്കില്‍ ഓരോ പ്രാവശ്യം ഓണ്‍ലൈന്‍ ന്യൂസ് നോക്കുമ്പോഴും, എന്റെ മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു ..."ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന പരമ രഹസ്യം " അല്ലേ എന്ന്..
ഞാന്‍ പറഞ്ഞു വന്നത്, നമ്മുടെ സര്‍ക്കാര്‍ ജോലിയെ പറ്റിയും അതിനെ ചുറ്റി പറ്റിയുള്ള വാര്‍ത്തകളെ പറ്റിയും ആണ്. കുറച്ചു ദിവസം മുന്‍പ്, സര്‍ക്കാര്‍ ജോലിക്കാര്‍ "long leave" എടുക്കുന്നതിനെ കുറിച്ച് നമ്മള്‍ ഇവിടെ സംസാരിച്ചപ്പോള്‍ , ആരോ എവിടെയോ ഒരു പീ എസ്സ് സി പരീകഷയെ പറ്റിയും പറയുകയുണ്ടായി. അതിനു മറുപടി എന്നോണം ആണോ അറിയില്ലാ..."ദൈവം തന്നെ, എവിടേ അതിനു മറുപടി കൊടുത്തിരിക്കുന്നു".
ഇതില്‍ നിന്നും മനസ്സിലാകുന്നില്ലേ നമ്മുടെ സര്‍ക്കാര്‍ ജോലിക്ക് നിയമനം കിട്ടുന്ന രീതിയെ കുറിച്ച് ! അന്ന്, ആരൊക്കെയോ , കുറേ പേര്‍ എങ്കിലും ദേഷ്യപ്പെട്ടു കണ്ടു. പീ എസ്സ് സി പരീക്ഷയെ പറ്റി പറഞ്ഞപ്പോള്‍, ക്ഷോഭിച്ചു കണ്ടു. പക്ഷേ, നമുക്ക് ചുറ്റും നടക്കുന്ന ഈ പരീക്ഷയെ പറ്റി , ഇപ്പോള്‍ നാട് മുഴുവനും സംസാരിക്കുന്നു. അതിനെ നിയമനം നടത്തുന്ന രീതിയെ കുറിച്ച്...അതിന്റെ മറവില്‍ നടക്കുന്ന കച്ചവടതിനേ കുറിച്ച്... ഇപ്പോള്‍ പിടി പെട്ടത്, വളരെ കുറച്ചു പേര്‍ മാത്രം എന്നും പറയപ്പെടുന്നു. .
ഓരോ ദിവസവും പോകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര് പിടിക്കപ്പെടുന്നു. "കലി കാല വൈഭവം" എന്നല്ലാതെ എന്ത് പറയാന്‍ ?
ഇന്ന് വൈകുന്നേരം കണ്ടു, വടക്കന്‍ കേരളത്തില്‍ നിന്നും അങ്ങനെ നിയമനം കിട്ടിയവരെ "പിരിച്ചു വിട്ടെന്ന്" ..... ഇനിയുള്ള ദിവസങ്ങളില്‍ അറിയുവാന്‍ പറ്റും, ഏതൊക്കെ യൂണിയനുകള്‍ , ഈ പിരിച്ചു വിട്ടവരെ പിന്താങ്ങി പുറകേ വരും എന്ന്. കാരണം "ഇത് കലി കാലം" അല്ലേ ?
എല്ലാവര്ക്കും നല്ലത് വരട്ടേ...
സസ്നേഹം,
engeekay2003
www.keralites.net![]()
![]()
![]()
![]()
![]()
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
![]()
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment