Thursday, November 25, 2010

[www.keralites.net] Mukesh Ambani’s Antilia’s Power Bill, 70 Lakhs In One Month



Mukesh Ambani's gigantic newly built home in Mumbai named Antilia has unbelievably generated a power bill of Rs 70, 69,488 and that too in just one month. It is a record amount in the history of Mumbai residential electricity bills ever!

Mukesh moved to Antilia just last month with his two children and their 22 storied house equipped with all the seven star amenities has consumed 6,37,240 units of power in just a month's time.

The electricity department gave the bill of more than 70 lakhs to the Ambani's and his prompt payment led to a discount of around Rs 50,000. In regular usage of ordinary people, a bill of not more than Rs 300 gets generated.

Antilia's bill is roughly equivalent to the monthly power bill of Rs 7,000 homes, guess they should come up with their own power house, unfortunately private practices are not allowed in India.

അംബാനിക്ക് 70 ലക്ഷത്തിന്റെ വൈദ്യുതി ബില്‍!

Source : Mathrubhumi.com

Fun & Info @ Keralites.netമുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയും രാജ്യത്തെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി മുംബൈയില്‍ അത്യാഡംബര വീട് ലോക മാധ്യമങ്ങളില്‍ നിറഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. ആന്റില എന്ന പേരിലുള്ള ഈ വീട് ലോകത്തെ തന്നെ ഏറ്റവും ആഡംബര ഭവനമാണെന്നാണ് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇപ്പോള്‍ ഇതാ വീണ്ടും ഈ വീട് വാര്‍ത്തകളില്‍ നിറയുകയാണ്.

വീടിന്റെ ആദ്യ വൈദ്യതി ബില്‍ എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്‍! ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്.

കൃത്യമായി ബില്‍ അടയ്ക്കുന്നു എന്ന വകയില്‍ 48,354 രൂപ ഇളവും മുകേഷ് അംബാനിക്ക് അനുവദിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. 27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മൂന്ന് ഹെലിപാഡുകളുമുണ്ട്.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment