Monday, November 15, 2010

[www.keralites.net] CALICUT- TO- SHARJAH...ONLY 999.00 RS

Fun & Info @ Keralites.net

ബക്രീദ് പ്രമാണിച്ച് 999 രൂപക്ക് ഷാര്‍ജ യാത്ര

madhyamam..Published on Monday, November 15, 2010 - 8:42 PM GMT ( 4 hours 57 sec ago)

Fun & Info @ Keralites.net

നെടുമ്പാശേരി: ബക്രീദ് പ്രമാണിച്ച് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് നികുതിക്ക് പുറമെ 999 രൂപ നല്‍കിയാല്‍ യാത്ര ചെയ്യാം.
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് റൂട്ടിലാണ് ഇതിനായി പ്രത്യേക വിമാനം ഒരുക്കിയിരിക്കുന്നത്. 186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് ഈ മാസം 17 ന് പുലര്‍ച്ചെ 12.30 നാണ് കോഴിക്കോട് നിന്ന് പുറപ്പെടുകയെന്ന് എയര്‍ഇന്ത്യയുടെ പി.ആര്‍.ഒ എബി ജോര്‍ജ് അറിയിച്ചു. ഈ പ്രത്യേക വിമാനത്തിനു മാത്രമേ ഈ ആനുകൂല്യം ഉണ്ടായിരിക്കുകയുള്ളൂ. ഇതാദ്യമായാണ്  ഇത്രയും കുറഞ്ഞ നിരക്കില്‍ ഒരു വിമാന സര്‍വീസ് കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. പോകാനുദ്ദേശിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫീസുമായോ, ട്രാവല്‍ എജന്റുമായോ ബന്ധപ്പെടേണ്ടതാണ്.

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment