Monday, November 8, 2010

[www.keralites.net] സ്വപ്നത്തിലെ നക്ഷത്രത്തിളക്കമായവള്‍..



Fun & Info @ Keralites.net



ജന്മങ്ങളായി ഞാന്‍് കാത്തുവെച്ച
സ്വപ്നത്തിലെ
നക്ഷത്രത്തിളക്കമായവള്‍..
കാണാമറയങ്ങളിലിരുന്നവളെന്നെ
വിളിയ്ക്കുന്നു..
 


എന്റെ മിഴിക്കോണിലൂറിയ
ഒരു തുള്ളി കണ്ണീരാ വിരല്‍്‌‌

തുമ്പിനാലവള്‍്
തൊട്ടെടുക്കുന്നു.
 

Fun & Info @ Keralites.net

 
എന്റെ പൊള്ളുന്ന കൈവെള്ളയില്‍്
ദക്ഷിണയായി വെച്ച
 തളിര്‍് വെറ്റിലയുടെ
കുളിരു ഞാനറിയുന്നു
നിനവിന്റെ ഇത്തിരി മണലില്
ഇവളിന്നാദ്യാക്ഷരങ്ങള്‍് കുറിയ്ക്കുന്നു..
 


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment