Sunday, November 14, 2010

[www.keralites.net] ഈ ലാലേട്ടന്റെ ഒരു കാര്യം!

ഹോ... ലാലേട്ടന്റെ ഒരു കാര്യം

Fun & Info @ Keralites.net

രാവിലെ പറയും മലബാറില്പോയി ഗോള്ഡ് വാങ്ങിക്കോളാന്‍.....

Fun & Info @ Keralites.net

ദേ.. പിന്നെ ഉച്ചയായാപ്പറയും അതുകൊണ്ടുപോയി മണപ്പുറം ഫൈനാന്സില്പണയംവെച്ച് കാശ് വാങ്ങാന്‍...ഹോ.

Fun & Info @ Keralites.net
പിന്നെ ഇയാള്ക്കൊരു ചോദ്യണ്ട്....
അറിയാല്ലോ...
വൈകീട്ടെന്താ പരിപാടി
കാശ് പോക്കറ്റില്വെക്കാനും ഇയ്യാള്അയക്കുകേല.....

www.keralites.net   

No comments:

Post a Comment