Saturday, November 13, 2010

[www.keralites.net] എന്നെയന്ന് തനിച്ചാക്കി യാത്രയായി



Fun & Info @ Keralites.net

Fun & Info @ Keralites.net

പാതി വഴിയിലെന്നെ തനിച്ചാക്കി

നീ എവിടെയോ ദൂരേക്ക്

കാത്തിരുന്നു ഒരുപാടു നാളുകള് നിനക്കായി

കാത്തിരിപ്പിന്റെ അലസതയില്

Fun & Info @ Keralites.net

നിമിഷങ്ങള് നൂറ്റാണ്ടുകളായി

യുഗങ്ങളായി

പിന്നീടത് സംവത്സരങ്ങളായി

വേ൪പാടിന്റെ വേദനയില്

Fun & Info @ Keralites.net

ഞാനെഴുതുവാ൯ തുടങ്ങl

ഓരോ വാക്കുകള്ക്കും യുഗങ്ങളുടെ

കഥ പറയുവാനുണ്ടായിരുന്നു

അതെല്ലാം നിങ്ങളിന്നു കാതോ൪ക്കുന്നു

Fun & Info @ Keralites.net

അതെ..... കാലമെന്ന മഹാപ്രഭാസം

 എന്നെയന്ന് തനിച്ചാക്കി യാത്രയായി

ഇന്നെന്റെ പേര്

ചരിത്രം

എന്റെ പുസ്തകത്താളിലെ

ഇന്നത്തെ മായാത്തൊരധ്യായം നീ.

 

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment