Thursday, November 4, 2010

[www.keralites.net] നിന്നില്‍ ഞാനെന്‍ പ്രണയം കാത്തു സൂക്ഷിച്ചിരുന്നുവോ...



Fun & Info @ Keralites.net

Fun & Info @ Keralites.net

ഒരു വേനല്‍ മഴയായ്
എന്നില്‍ നീ പെയ്തിരുന്നുവോ....
വിരിയുന്ന പുഷ്പദലങ്ങളില്‍
എനിക്കായ് നീ പാടിയിരുന്നുവോ...
Fun & Info @ Keralites.net
ഹൃദയം പിടഞ്ഞ നിമിഷങ്ങളില്‍
ഒരു കുളിര്‍ കാറ്റായെന്നെ നീ
തഴുകിയിരുന്നുവോ...
മിഴികള്‍ നിറഞ്ഞൊഴുകവേ
Fun & Info @ Keralites.net
എന്നില്‍ ഒരു വസന്തകാലം നീ
വിരിയിച്ചിരുന്നുവോ...
ഇരുള്‍ മൂടിയോരെന്‍ മനസ്സില്‍
എനിക്കായ് നീ നറു നിലാവു
 പൊഴിച്ചിരുന്നുവോ...
Fun & Info @ Keralites.net
കേള്‍വി മരവിച്ച കാതുകളില്‍
എനിക്കായ് കുളിര്‍സംഗീതമായി
നീ ഒഴുകിയിരുന്നുവോ...
നിനയാത്ത നേരം
Fun & Info @ Keralites.net
എന്നില്‍ സ്വപ്നങ്ങള്‍ നീ വര്‍ണ്ണങ്ങളായി
 വിതറിയിരുന്നുവോ...
ദൂരേക്ക് നീ അകലുമ്പോഴും
നിന്നില്‍ ഞാനെന്‍ പ്രണയം
കാത്തു സൂക്ഷിച്ചിരുന്നുവോ...
 

Fun & Info @ Keralites.net



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment