Monday, November 15, 2010

[www.keralites.net] പ്രിയേ നിനക്കായി.....



Fun & Info @ Keralites.net


Fun & Info @ Keralites.net

പ്രിയേ നിനക്കായി .......
വിടര്‍ന്ന നിശാഗന്തി പൂക്കള്‍
ഹര്‍ഷപുളകിതമാകുമ്പോള്‍
പ്രിയേ നിനക്കായി ഞാന്‍

Fun & Info @ Keralites.net

പട്ടു മെത്ത വിരിക്കാം

ഹൃദയഹാരിയാം കുളിര്‍തെന്നലില്‍
പുല്ലാംകുഴല്‍ നാദത്തില്‍
നൃത്ത വേദി ഒരുക്കി നാം
ഗന്ധര്‍വ നഗരിയാക്കീടാം

Fun & Info @ Keralites.net

പുഞ്ചിരിക്കുന്ന പുലരിയിലും
വര്‍ണശബളമാര്‍ന്ന പൂക്കളിലും
മന്ദഹാസം പൊഴിക്കുന്ന സന്ത്യയിലും
ഞാന്‍ നിന്നെ മാത്രം കാണുന്നു പ്രിയേ .....

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment