ഒബാമയെ 'ശിവനാ'യി ചിത്രീകരിച്ചത് വിവാദമാകുന്നു വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഭഗവാന് ശിവനായി ചിത്രീകരിച്ചുകൊണ്ടുള്ള ന്യൂസ് വീക്ക് മാസികയുടെ മുഖചിത്രം വിവാദമാകുന്നു. മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഒബാമയെ ഇപ്രകാരം ചിത്രീകരിച്ചിരിക്കുന്നത്. മാസികയുടെ പുതിയ ലക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിലെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. സംഭവത്തിന്റെ പേരില്‍ മാസികയുടെ എഡിറ്റര്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. 'ഗോഡ് ഓഫ് ഓള് തിങ്ക്സ്' എന്നാണ് ഒബാമയെ ന്യൂസ് വീക്ക് വിശേഷിപ്പിച്ചിരിക്കുന്നത് |
www.keralites.net |
__._,_.___
No comments:
Post a Comment