Tuesday, November 16, 2010

[www.keralites.net] ബഹുജനം പലവിധം



ബഹുജനം പലവിധം
 
വംശനാശം സംഭവിച്ചുകൊണ്ടിരികുന്ന പ്രവാസികളില്‍പ്പെടുന്ന ചില അപൂര്‍വയിനം
ആളുകളെയാണ് നാം ഇന്ന് പരിചയപ്പെടുന്നത്, അവരെ കണ്ടുമുട്ടാത്തവരായി ആരും
തന്നെ ഗള്‍ഫില്‍ ഉണ്ടാകില്ല. അവരുടെ പലതരത്തിലുള്ള പ്രകടനങ്ങളാണ് താഴെ.
കഷ്ടപ്പെട്ടു കുടുംബം പുലര്‍ത്തുന്ന നമ്മലെപോലെയുള്ള പ്രവാസികളില്‍
ചിലര്‍ക്കെങ്കിലും ഇവരില്‍ നിന്നു അറിഞ്ഞോ അറിയാതെയോ ഒരു പണി കിട്ടിയവര്‍
 ഉണ്ടാകും.ഇവരെ മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല,കാരണം ഇവര്‍
ചിലപ്പോഴൊക്കെ അപകടകാരികള്‍ ആണ് അതുകൊണ്ട് ഇവരെ സൂക്ഷിക്കുക, ബഹുജനം
പലവിധം !
 
 
 
ബംഗാളി
--------------------------
ഒന്നു രണ്ടു ബംഗാളികള്‍ കൂടി ഒരു മെസ്സ് തുടങ്ങി,
പരസ്പരം
വിശ്വാസമില്ലാത്തവരാണ് ബംഗാളികള്‍ അതുകൊണ്ട് തന്നെ ചിക്കന്‍ക്കറി
വെക്കുമ്പോള്‍ അവരവരുടെ ചിക്കന്‍ കഷ്ണങ്ങളില്‍ നൂലുകെട്ടിതൂക്കി പേരെഴുതി
വെക്കും, കാരണം സ്വന്തം പേരെഴുതിയ കഷ്ണങ്ങള്‍ മാത്രമേ ഓരോരുത്തരും
എടുക്കാന്‍ പാടുള്ളൂ. വിശ്വാസം അതല്ലെ എല്ലാം...
 
പട്ടാണി
------------------------
ട്രാഫിക്ക് ബ്ലോക്കില്‍ പച്ചവെളിച്ചം കാത്തുകിടന്നിരുന്ന ഞാന്‍ സമയം
പോക്കിനായി ചുറ്റും വല്ല ചെല്ലകിളികള്‍ ഉണ്ടോ എന്ന് സേര്‍ച്ച്‌
ചെയ്യുന്നതിനിടയിലാണ് ഒരു വണ്ടിയുടെ ഗ്ലാസില്‍ പ്രാവ് കാഷ്ട്ടിച്ചു
വെച്ചിരിക്കുന്നു... പ്രാവിനറിയാം എവിടയാണ് പണി നടത്തേണ്ടത് എന്ന്.
കാഷ്ടം കണ്ടയുടനെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി പിന്നെ ചുറ്റും
ഒന്ന് കണ്ണോടിച്ചു കൊണ്ട്
 കൈപത്തി നിവര്‍ത്തി ഒറ്റ തുപ്പ്‌, പിന്നെ ആ‍ കൈ കൊണ്ട് ഗ്ലാസ്സില്‍
തുടച്ചു ക്ലീന്‍ ആക്കി, എല്ലാത്തിനും ശേഷം ഇട്ട പൈജാമ പൊക്കി ഗ്ലാസ്സില്‍
അവസാന മിനുക്ക്‌ പണിയെന്നോണം തുടച്ചുകൊണ്ട് വീണ്ടും വണ്ടിയിലേക്ക്,
പിന്നെ ഒരു ചിരിയും, എന്നോടാണോ കളി ! അതാണ്‌ പട്ടാണി...
 
മലയാളി
--------------------------
 
അമേരിക്കന്‍യാത്ര കഴിഞ്ഞു വന്ന അറബി തന്റെ സ്റ്റാഫില്‍പ്പെട്ട മലയാളിയെ
ഓഫീസില്‍ വിളിപ്പിച്ചു, കഴിഞ്ഞ ഒരു മാസത്തെ വിശേഷങ്ങള്‍ അന്വേഷിച്ചു.
അവിടെ നടന്ന എല്ലാ സംഭവങ്ങളും അയാള്‍ ബോസിന് വിവരിച്ചു കൊടുത്തു,
തിരിച്ചു പോരുമ്പോള്‍ അയാളുടെ കയ്യില്‍ സാലറി കൂട്ടിയതായി
കാണിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ ഉണ്ടായിരുന്നു . രണ്ടാം ദിവസം ബോസ്സ്
ഓഫീസിലെ മറ്റു ചിലരെ പിരിച്ചുവിടുകയും ചെയ്തു.
 
 
നേപ്പാളി
--------------------------
ഒരു ദിവസം ഓഫീസില്‍ നേരംവൈകിയാണ് ഞാന്‍ എത്തിയത്, അതുകൊണ്ട് തന്നെ നാസ്ത
കഴിക്കാനായി പാന്‍ട്രിയിലേക്ക് പോകുമ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു,
പുതിയ ഓഫീസ് ബോയ്‌ വന്നിട്ടുണ്ട് അവന്‍ ഉണ്ടാക്കിയ ചായയാണ് ഇന്ന്
കിട്ടിയത്, നന്നായിട്ടുണ്ടായിരുന്നു എന്ന്, ഇതുകേട്ട് ഞാന്‍ പതുക്കെ
പാന്‍ട്രിയില്‍ എത്തിയതും പുതിയ പയ്യന്‍ ചായയില്‍ വിരല്‍ ഇട്ടുകൊണ്ട്
വിരല്‍
 നക്കുന്നതും കണ്ടു, ഞാന്‍ ചോദിച്ചു നീ എന്താ ഈ ചെയ്യുന്നേ ? അപ്പോള്‍
അവന്‍ പറയാ... ഞാന്‍ ചായയിലെ മധുരം നോക്കുകയായിരുന്നു എന്ന്.... ഹാ
ചുമ്മാ അല്ല ചായ നന്നായി എന്ന് എല്ലാരും പറയുന്നേ..
 
ലെബനെന്‍സ്
------------------------------
കുറച്ചു നാളായി ഒരു ജോലിക്കയറ്റം കിട്ടിയിട്ട്, മേലുധ്യോഗസ്തനെ
പ്രീതിപ്പെടുത്താന്‍ എന്താ ഒരു വഴി ? കുറെ ആലോചിച്ചു ഒടുവില്‍ അയാളുടെ
വീക്നെസ്സില്‍ തന്നെ പിടിക്കാന്‍ അയാള്‍ തയ്യാറായി, നാട്ടില്‍ നിന്നും
ഒരു അടുത്ത ബന്ധുവിന്റെ മകളെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വന്നു, ഗള്‍ഫ്‌
കാണാനുള്ള അവളുടെ അതിയായ ആഗ്രഹം അവളെ മറ്റൊന്നും ചിന്തിക്കാന്‍
പ്രേരിപ്പിച്ചില്ല, ചാടി
 പുറപ്പെട്ട അവളെ അയാള്‍ ആദ്യം തന്നെ എത്തിച്ചുകൊടുത്തത് തന്റെ
മേലുധ്യോഗസ്തനായിരുന്നു. തിരിച്ചു വരുമ്പോള്‍ അവളുടെ കുറച്ചു
വസ്ത്രങ്ങളും പിന്നെ അയാളുടെ പ്രൊമോഷന്‍ ലെറ്ററും കയ്യിലുണ്ടായിരുന്നു.
 
പലസ്തീനി
----------------------------
 
ടാക്സിയില്‍ പോകുകയായിരുന്ന ഞാന്‍ ഒരു നേരം പോക്കിനായി ഡ്രൈവറുമായി
സംസാരിച്ചിരിക്കുകയായിരുന്നു പെട്ടനാണ് അവന്‍ വണ്ടി വെട്ടിച്ചതും ഒരു
കാര്‍ വന്നു ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ വന്നു നിന്നു, പിന്നെ
രണ്ടുപേരും ഗ്ലാസ്‌ താഴ്ത്തി അറബിയില്‍ എന്തൊക്കെയോ പറഞ്ഞു അടിയുടെ
വക്കത്ത് എത്തി, ഒന്നും മനസ്സിലാകാതെ ഞാന്‍ അത് നോക്കി ഇരുന്നു, ഞാന്‍
വന്നിരുന്ന
 വണ്ടിയുടെ ട്രാക്കിലേക്ക് മറ്റവന്‍ കുത്തികേറുകയും അത് ചോതിച്ച എന്‍റെ
ഡ്രൈവറെ മറ്റവന്‍ തല്ലാന്‍ പോകുന്നതാന് അവിടെ കണ്ടത് . പിന്നെ അവരുടെ
തര്‍ക്കം മൂത്തു, പെട്ടന്ന് എന്‍റെ വണ്ടിയുടെ ഡ്രൈവര്‍ അറബിയില്‍ എന്തോ
പറഞ്ഞതും മറ്റവന്‍ മുഖം താഴ്ത്തി അവന്റെ വണ്ടിയില്‍ കയറി പോയി,തിരികെ
വന്ന ഡ്രൈവറോട് ഞാന്‍ ചോതിച്ചു ഇതുവരെ സംസാരിച്ചിട്ടും യാതൊരുവിതത്തിലും
 സഹകരിക്കാത്ത അവനെ എങ്ങനെയാ ഇത്രപെട്ടന് ഓടിച്ചത് എന്ന് ചോതിച്ചപ്പോള്‍
ഡ്രൈവര്‍ പറഞ്ഞു, നീ ആണ് തെറ്റ് ചെയ്തത് അതുകൊണ്ട് നീ മാപ്പ് പറയണം എന്ന്
പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല ,പിന്നെ തര്‍ക്കം മൂത്തപ്പോള്‍ ഞാന്‍
പറഞ്ഞു നീ ഇവിടെ കാണിക്കുന്ന ഈ വീര്യം നിന്റെ നാട്ടില്‍ പോയി
കാണിച്ചിരുന്നു എങ്കില്‍ നിനക്കെല്ലാം താമസിക്കാനും പറയാനും സ്വന്തമായി
ഒരു രാജ്യം
 ഉണ്ടായേനെ എന്ന്, അത് കേട്ടതും അവന്‍ ലജ്ജിച്ചു സ്ഥലം വിട്ടു. അവനാണ്
പലസ്തീനി, സ്വന്തമായി നാടില്ലെങ്കിലും എല്ലാം അവന്റെ കാല്ച്ചുവട്ടിലെന്നു
അഹങ്കരിക്കുന്നവന്‍.
 
ലങ്കന്‍സ്
-------------------------
മൊട്ടയില്‍ നിന്നും വിരിയാത്ത പയ്യന് അമ്മയുടെ പ്രായവും,
കുഞ്ഞനുജത്തിയുടെ ഉടുപ്പുമിട്ട്‌ നാട്ടിലെ മസിലന്‍മാരെ പോലെ എല്ലാ
ശരീരഭാഗവും കാണിച്ചു നടക്കുന്ന ഒരു ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍,അവര്‍
കൈകോര്‍ത്ത് പിടിച്ചു നഗരപ്രതക്ഷിണം നടത്തുന്നു എങ്കില്‍ അത് ലങ്കന്‍സ്
തന്നെ.
 
ഫിലിപ്പിനോസ്
-----------------------
കീശയിലെ കനം നോക്കി, ഉടുപ്പുമാറ്റുന്നതുപോലെ ബോയ്‌ഫ്രണ്ടിനെ മാറ്റുകയും,
യൂറോപ്യന്‍ ജീവിത നിലവാരവും, അറബികളുടെ കയ്യിലെ കളിപ്പാവകളുമായ നാട്ടിലെ
പല്ലികളെ പോലെ തോന്നിപ്പിക്കുന്ന ഒരു വര്‍ഗ്ഗം. ജനിച്ചു വീഴുന്നത്
മീന്കാരിയായിട്ട് , ഉള്ള വീട് ഇടക്കിടെ ഭൂകമ്പത്തിലും
വെള്ളപ്പൊക്കത്തിലും നഷ്ടപെട്ടിട്ടും അഹങ്കാരം മാത്രം നശിക്കാത്ത
കുട്ടികള്‍.

 
മിസിരികള്‍
-----------------------------
ജോലിക്കയറ്റത്തിനായി ബോസ്സിനെ സമീപിച്ച മിസിരി വായ തുറന്നു സംസാരിച്ചതും
ബോസ്സ് അയാളെ വിസ ക്യാന്‍സല്‍ ചെയ്തതും തലകറങ്ങി വീണതും
ഒരുമിച്ചായിരുന്നു.
 
 
 
അല്ലെ ? ശരിയല്ലേ ? കിട്ടിയിട്ടില്ലേ ഒരു പണി ? ഹാ ആരോടും പറയണ്ട ! എന്താ
ചെയ്യാ സഹിക്കുക തന്നെ... അതാണ്‌ പറയുന്നേ, ബഹുജനം പലവിധം !


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment