Sunday, November 7, 2010

[www.keralites.net] ഇന്നും നിന്‍ സ്നേഹത്തിന്‍



Fun & Info @ Keralites.net


Fun & Info @ Keralites.net


നിലാവ്വഴയിട്ട വീഥികളും നിന്റെ

കാലൊച്ചകള് പതിഞ്ഞ ആ കല്‍പടവുകളും..
ഇന്നും നിന്‍ സ്നേഹത്തിന്‍

കുപ്പിവള തുണ്ടുകള്ക്കായി

കാത്തിരിക്കുന്നു...

Fun & Info @ Keralites.net


"വന്നാലും ഇല്ലെങ്കിലും ഞാന്‍

കാത്തിരിക്കും" എന് കനവുകളുടെ

കനത്തഇരുളുകളില്
വെള്ളി നൂലുകളായി അവ

പെയ്യുന്നതോര്ത്തു കൊണ്ട്,

Fun & Info @ Keralites.net


എന്റെ നിനവുകളുടെ വെളുത്ത

പകലുകളില്ഇലത്തുമ്പുകളില്

നിന്നവ
ഇറ്റിറ്റു വീഴുന്നതോര്തുകൊണ്ട്
പക്ഷെ എനിക്കറിയാം നിന്റെ പ്രണയം

Fun & Info @ Keralites.net

ഒരിക്കലും പെയ്തോഴിയുകയില്ലെന്നു

ഈ പ്രണയ മഴയില്‍ എന്റെ കണ്ണ്

നീരുറയുന്നത്‌നിനക്ക് കാണാം...
കാതോര്‍ത്താല്‍ ഇന്നും നിനക്ക്

കേള്‍ക്കാം എന്‍ മനസ്സിന്‍

തേങ്ങലുകള്‍ ..

Fun & Info @ Keralites.net


നീ ചിരിച്ചു മറഞ്ഞ ലോകത്തുനിന്ന്

ഒരിക്കലും തിരിച്ചു വരില്ലെങ്കില്‍ ..
നിന്‍റെ പഞ്ചവര്‍ണങ്ങളെ

എന്നുമോര്‍ക്കുവാന്‍ ഒരു തൂവല്‍ അതെങ്കിലും
തന്നിട്ട്പോവുക

Fun & Info @ Keralites.net

.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment