എന്റെ കണ്ണുകളില്‍ നീയൊളിപ്പിച്ച നിന്റെ ആത്മാവ് നഷ്ടപെടാതെ ഇരിക്കാന്‍ ഹൃദയം മുറിയുംപോളും പ്രാണന് പിടയുംപോളും കണ്ണ് നിറയാതെ ഞാന്‍ സൂക്ഷിക്കുന്നു എന്നില്‍ നിന്റെ ആത്മാവ് ഉള്ളിടത്തോളം ഞാന്‍ കരയില്ല ഈ മൌനം നിനക്കുള്ള വാചാലമായ എന്റെ പ്രണയ സമ്മാനം ആണ് നിന്നെ പ്രണയിക്കാതെ ഇരിക്കാന്‍ എനിക്കാവില്ല |
No comments:
Post a Comment