Tuesday, November 9, 2010

[www.keralites.net] എന്റെ മനസ്സിന്നു ശാന്തമാണ്‌



 



എന്റെ മനസ്സിന്നു ശാന്തമാണ് ;
നിതാന്തമാം നിര്‍വികാരത മാത്രം..!!
പ്രണയത്തിന്റെ കുഞ്ഞു കാറ്റിനു പോലും
കടന്നു വരാനാവാത്ത വിധം
വാതായങ്ങള്‍ താഴിട്ടു കഴിഞ്ഞു ;


എന്റെ മനസ്സിന്നു ശാന്തമാണ് ;
പാതി മുറിഞ്ഞ കിനാക്കളുടെ
മിന്നലാട്ടങ്ങളില്ല,
പ്രണയ ദാഹത്തിന്റെ
അടങ്ങാത്ത അലകളില്ല,


ചിറകെരിഞ്ഞ മോഹങ്ങളുടെ
തേങ്ങലുകലില്ല;
തിരയടങ്ങിയ കടല്‍ പോലെ,
ശീതളമായ തടാകം പോലെ,
എന്റെ മനസ്സിന്നു ശാന്തമാണ്‌
 


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment