Monday, November 15, 2010

Re: [www.keralites.net] ഇത് അത്യാവശ്യമായിരുന്നു.......????





സുഹുര്തേ, ഇത് "crab syndrome" അല്ല. പക്ഷേ, ജീവിക്കാന്‍ വേണ്ടി വിദേശ രാജ്യങ്ങളില്‍ പോയിക്കൊള്ളു..ആരും അതിനു എതിര് പറയുന്നില്ലാ..പക്ഷേ, ഇനി ഉള്ള ഒരു ഉദ്യോഗാര്തിയുടെയ് ചാന്‍സ്   കളയാതിരിക്കുകാ. എത്ര പേര് പോയിട്ടും, എത്ര PSC നിയമനങ്ങള്‍ നടക്കുന്നുന്ന്ട് എന്ന വിഷയം നമ്മള്‍ പറയാതിരിക്കുവല്ലേയ് ബുദ്ധീ ? ഒരു ഉദാഹരണം പറയാം . ഉദേശം ഉച്ചക്ക് 3 മണി അല്ലെങ്കില്‍ 4 മണിക്ക് ഏതെങ്കിലും ഒരു താലൂക് ആശുപത്രിയിലോ അല്ലെങ്കില്‍ ഒരു മെഡിക്കല്‍ കോളേജിലോ പോയി നോക്കുകാ..ഒരു വാര്‍ഡില്‍ എത്ര നേഴ്സ് ഉണ്ടെന്നു. അവര്‍ എത്ര കഷ്ടപ്പെടുന്നു എന്ന് ! എന്നിട്ട്........അതില്‍ നിന്നും നിങ്ങള്ക്ക് മനസ്സില്‍ ആകും "എത്ര പേരുടെ നിയമനങ്ങള്‍ നടക്കുന്നു" എന്ന്. മറുപടി എഴുതേണ്ട  ആവശ്യം ഇല്ലാ...നിങ്ങള്‍ തന്നേയ് മനസ്സില്‍ ആക്കുകാ. ഇതില്‍ "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന പോലെ അല്ല...ഈ എഴുതുന്ന ഞാന്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലിയില്‍ മെഡിക്കല്‍ കോളേജില്‍ നല്ല ഒരു പോസ്റ്റില്‍ ഇരുന്ന ആളാണ്‌. ഇപ്പോള്‍ തിരിച്ചു പോയി ഒരു ഉദ്യോഗത്തിന് പുതുതായി അപ്ലൈ ചെയ്താലും കിട്ടും എന്ന വിശ്വാസവും ഉണ്ട്. അത് കൊണ്ട്, എനിക്ക്  ഒരു "crab syndrome" അല്ലെങ്കില്‍ ഒരു "മുന്തിരി കിട്ടാത്ത കുറുക്കനെ" പോലെയോ പെരുമാറേണ്ട ആവശ്യം ഇല്ല സുഹുര്തേ.
"വാചക കസര്‍ത്ത് കൊണ്ട്   "സത്യം അസത്യമായി പറഞ്ഞാല്‍" "സത്യം സത്യം അല്ലാതാകുമോ"  സുഹുര്തേ ?
എല്ലാ ആശംസകളും നേരുന്നൂ.
സസ്നേഹം
engeekay2003

 


--- On Mon, 15/11/10, Jaikishan V.G <jaikishanvg@gmail.com> wrote:

From: Jaikishan V.G <jaikishanvg@gmail.com>
Subject: Re: [www.keralites.net] ഇത് അത്യാവശ്യമായിരുന്നു.......????
To: "Keralites" <Keralites@YahooGroups.com>
Date: Monday, 15 November, 2010, 8:27 AM

 
സുഹൃത്തുക്കളെ .
കേരള സര്‍വ്വിസില്‍ നിന് ഒരാള്‍ ശമ്പളമില്ലാതെ ലീവേടുതല്‍ അയ്യള്‍ക്ക് ആ കാലയളവിലുള്ള ഒരു വിധ ആനോകൊല്യങ്ങളും കിട്ടുന്നതല്ല .ആ ലിവ്‌ വേക്കന്‍സി പുതിയ ഒഴിവ്വായി കണക്കകുകയും പി എസ സി ഇല നിന്നെ ആളെ എടുക്കുകയും ചെയ്യും. പി എസ സി ലിസ്റ നിലവിലില്ലെങ്കില്‍ എമ്പ്ലോയ്മെന്റില്‍ നിന്ന് ആളെ എടുക്കും .അല്ലെങ്കില്‍ ആ വേക്കന്‍സി പി എസ സി ക്ക് നോട് ചെയ്യും. ഇതെല്ലാം പതിനഞ്ചു ദിവസത്തിനകം നടക്കും ലീവ് എടുത്ത എമ്പ്ലോയിക്ക് ജോലി ചെയ്തിരുന്ന കാലയളവിലെ ആനുകൂല്യങ്ങള്‍ തിരികെ ജോയിന്‍ ചെയ്യുമ്പോള്‍ ലഭുക്കും .ജോലി ചെയ്താ കാലയളവിലെ പെന്ശ്യനും
ഇനി പറയൂ എന്തആണ് ഇതില്‍ ഇത്ര വല്യ പാതകം ആരും ജീവിക്കുകയും ഇല്ല ആരെയും ജിവിപ്പിക്കുകയും ഇല്ല എന്ന മനോഭാവം അല്ലെ (CRAB SYNDROME) ഒരിക്കല്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചിട്ട് കിട്ടാത്ത വ്യഥ ആണോ ,ഈ മെയിലുകള്‍ക്ക് പിന്നില്‍ ഈ പറയുന്ന മടിയന്മ്മരായ സര്‍ക്കാര്‍ ജോലിക്കാര്‍ ലീവെടുത്ത മട്‌ു നാടുകളില്‍ എന്ത് മനോഹരമ്മായി ജോലി ചൈയ്യുന്നു
അപ്പോള്‍ കുറ്റം അവരുടയല്ല .സിസ്റ്റത്തിന്റെ യാണ്
നാഴികകു നാല്പതു ബന്ദും ,സകലദൈവങ്ങലുടെ പിരനാളിനും ചാവു അടിയന്ടിരങ്ങള്‍ക്കും ആവധി.കൂട്ടക്ഷരം എഴുതാന്‍ അറിയാന്‍ വയ്യതവനും RESERVATION ന്റെ പേരില്‍ ജോലി .(ഇവിടെയോ ,സ്ര്ടിഫിക്ക്ടുക്ലോക്കെ കൈയിലിരിക്കട്ടെ പണിയരിയാമോ ജോലി തരാം ഇല്ലെങ്കില്‍ പുറത്തു പോകു )പൊതു സ്ഥലത്തെ പുകവലി നിരോധനം എന്തായി,  പൊതു സ്ഥലത്തെ പൊതുയോഗ നിരോധനമോ
ജഡ്ജി മാരുടെ WHIMS AND FANCIES അനുസരിച്ചാണോ ഉത്തരവുകള്‍ പുറപ്പെടുവിക്കുക
നിലവിലുള്ള നിയമങ്ങളെ വ്യാഖാനിക്കുകയല്ലേ വേണ്ടത്
2010/11/14 Renson Benedict <palathingalrenson@yahoo.co.in>
Dear Friend,

My friend is purposely forgetting the employment situations in Kerala. You must remember that there are a lot of educated unemployed people in Kerala. If the salary is not sufficient to earn a living quit the job and find a better one. When you are occupying that job you are denying the chance for another person. Moreover,I don't think that such a provision to be an employee of a govt. machinery and work as an employee in anywhere else exists in other countries.

You must also understand the feelings of uneducated youth.

Thanks
Benedict

From: Saheer <aasaheer@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Sat, 13 November, 2010 7:36:19 PM
Subject: Re: [www.keralites.net] ഇത് അത്യാവശ്യമായിരുന്നു.......????

It is a wrong message which is being spread about the leave entitlement of state govt employees that they are eligible for pension for their period of emplyment abroad. Those who are on such leave are as good as they are not in service, That period is not counted when calculating pension. Govt need to pay not a single paisa to those individuals in the form of any kind of pay and allowances, for the leave period. There is also an instruction that the public service commision can take that as a generated vacancy and recruite a new employee. Why are all the people in kerala are much worried on there, including the law machinery?!!!
I am working as a First grade overseer in kerala PWD in my age of 43 and does any one think that I and my family can survive with the 12000 rupees of pay? I do not want to be corrupt and dont want to go after bribe, and for that reason I am here abroad. What do the people want, come back and live there like a begger having no guts to demand bribe?
Saheer

--- On Fri, 1and 2/11/10, PRADEEP B PILLAI <pradeepgcc@gmail.com> wrote:
From: PRADEEP B PILLAI <pradeepgcc@gmail.com>
Subject: [www.keralites.net] ഇത് അത്യാവശ്യമായിരുന്നു.......????
To: "Keralites" <Keralites@YahooGroups.com>
Date: Friday, 12 November, 2010, 10:39 AM
Fun & Info @ Keralites.net

www.keralites.net



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment