Tuesday, November 23, 2010

Re: [www.keralites.net] അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽ‌വിലെ ദ്വാരം



Singer Dr. K J Yesudas trust to provide free heart surgeries for poor people. Read below news:-

Legendary singer K J Yesudas is now working to provide free heart surgeries to at least 70 children suffering from cardiac ailments.

Divya Karunya Trust, headed by K J Yesudas is raising funds for the surgeries through a charity event called 'Hridayathalam'.

Yesudas, who recently turned 70, while speaking at a press conference in Kochi said 'Hridayathalam' would be held at Le Meridian Hotel on March 6.

The free open heart surgeries, will be jointly conducted by Divyakarunya Trust, Thiruvananthapuram and the local Lions Club.

Yesudas said he himself had felt the pain of being penniless and this prompted him to be a part of the programme.

The organisers said, top stars from Indian film industry are expected to participate.

Hridayathalam
Veejay Towers 1st Floor,
Salim Rajan Road,
Near Kathrikkadavu Railway Bridge,
Gandhi Nagar, Kochi-17.
Phone:0484 4066000
Mob:09497188299, 09446464893
Email: hridayathalam@gmail.com


From: palerikandy noushad <palerikandy@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tue, November 23, 2010 8:39:03 PM
Subject: [www.keralites.net] അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽ‌വിലെ ദ്വാരം
ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടത്തിനടുത്ത് ചക്കക്കാനം എന്ന ഗ്രാമത്തിൽ
താമസിക്കുന്ന അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽ‌വിലെ ദ്വാരം
ഉടനടി ഓപ്പറേറ്റ് ചെയ്യേണ്ടതുണ്ട്. കൂലിപ്പണിക്കാരനായ അച്ഛൻ റെജിയ്ക്കും
കുടുംബാംഗങ്ങൾക്കും ഒന്നരലക്ഷം രൂപ എന്നത് താങ്ങാവുന്നതിലേറെയാണ്.
ചികിത്സയും യാത്രാ ആവശ്യങ്ങൾക്കുമുള്ള പണം സുഹൃത്തുക്കളും നാട്ടുകാരും
കഴിവിനൊത്ത് ഇതുവരെ സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഒരു രൂപപോലും
സ്വീകരിക്കുവാൻ തയ്യാറാണ് എന്ന റെജിയുടെ നിർദ്ധനകുടുംബത്തിന്റെ അപേക്ഷ ആരും
തള്ളിക്കളയരുതേ. ഈ വരുന്ന അഞ്ചാം തീയതി അനഘയെ ശ്രീചിത്തിര ഹോസ്പിറ്റലിൽ
എത്തിക്കണം. അതിനുശേഷം ഏതു ദിവസവും സർജറി നടക്കാം. നാട്ടുകാരും മറ്റു
സന്നദ്ധസംഘടനകളും ചേർന്ന് ഇതുവരെ തുച്ഛമായ തുക മാത്രമേ സ്വരൂപിക്കാൻ
സാധിച്ചുള്ളൂ.

Fun & Info @ Keralites.net

നിങ്ങളാലാവുന്നത് എത്ര ചെറിയ തുകയായാലും നൽകി സഹായിക്കണമെന്ന് യാചിക്കുന്നു.

ബാങ്ക് ഡീറ്റെയിത്സും, ഹോസ്പിറ്റൽ സർട്ടിഫിക്കറ്റുകളും, കൂടെ അറ്റാച്ച് ചെയ്യുന്നു. നിങ്ങളുടെ കനിവുതേടുന്നു.

Fun & Info @ Keralites.net

REJI RAJAN
KUNNUMPURATH HOUSE
Mobile : 09961422793
STATE BANK OF TRAVANCORE
NEDUMKANDAM BRANCH (IDUKKI DIST)
Br. No.: 70216

Ac. No. : 67133686625
SWIFT CODE : SBTRINBBFED
IFS : SBTR0000216

PALERIKANDY NOUSHAD


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment