[www.keralites.net] à´¤àµà´°à´¤àµà´¤à´¿à´¨à´¿à´àµà´àµà´¨àµà´¨àµ à´µàµà´´àµà´ à´®àµàµ»à´ªàµ..
 കാണാൻ കൊതിച്ചു കൊതിച്ചിരുന്ന കാർമുകിൽ പെയ്യാതെ പോവതെങ്ങോ കാണാമറയത്ത് ചെന്നിരുന്നു കണ്ണീർ ചൊരിയുവാൻ പോകയാവാം  ദാഹിച്ചു ദാഹിച്ചു താമരപ്പൂഞ്ചോല നീർമുകിലേ നിന്നെ കാത്തിരുന്നു നീറും നിന്നാത്മാവിൻ നീർമണിയ്ക്കായവൾ ഈ മലർക്കുമ്പിൾ നീട്ടി നില്പൂ  ഓമനത്തെന്നലെ നീ ചെന്നു ചൊല്ലുമോ ഈ മലർച്ചോല തൻ ഗദ്ഗദങ്ങൾ ആരാരും കാണാതെയേതോ വിദൂരമാം തീരത്തിനിച്ചെന്നു വീഴും മുൻപേ..   |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment