ഏത്തപ്പഴം ചേര്‍ത്ത ഒരപ്പം
ടാനിയ വിന്നി
ടാനിയ വിന്നി
1. പുഴുങ്ങിയ ഏത്തപ്പഴം പൊടിച്ചത് ഒരു കപ്പ്
2. നേര്‍ത്ത വറുത്ത പച്ചരിപൊടി ഒരു കപ്പ്
3. രണ്ടുകപ്പ് തേങ്ങയുടെ ഒന്നാംപാല്‍ അരകപ്പ്
4. മുട്ട ഒന്ന്
5. നെയ്യ് രണ്ട് ടീസ്പൂണ്‍
6. കാല്‍കിലോ ശര്‍ക്കര ഉരുക്കിയ പാനി ഒരുകപ്പ്
7. ഉപ്പ് ഒരുനുള്ള്
8. ജാതിക്കാ പൊടിച്ചത്+
ഏലയ്ക്കാ പൊടിച്ചത് ഒരോ നുള്ള് വീതം
9. അണ്ടിപ്പരിപ്പ് നുറുക്കിയത് 3 വലിയ സ്പൂണ്‍
10. കേക്കുജീരകം അര സ്പൂണ്‍
അരിപ്പൊടി രണ്ടാംപാല് കുറേശ്ശ ചേര്‍ത്ത്, കട്ടയില്ലാതെ കലക്കുക. പിന്നീടു മുട്ട പതച്ചതും നെയ്യും ശര്‍ക്കരപ്പാനിയും ഉപ്പും ചേര്‍ത്ത് തുടരെയിളക്കി കട്ടയില്ലാതാക്കുക. ഇത് അടുപ്പില്‍ വച്ച് ചെറുതീയില്‍ ഇളക്കി കുറുക്കുക. മറ്റൊരടുപ്പില്‍ ഒന്നാം പാല് വച്ച് നന്നായി തിളപ്പിച്ച് എണ്ണ തെളിയുമ്പോള്‍ വാങ്ങുക. ഇത് അടുപ്പില്‍ ഇരിക്കുന്ന ഏത്തപ്പഴക്കൂട്ടില് ഒഴിച്ച് അല്പസമയം കൂടി ഇളക്കി വാങ്ങുക. ഇതില്‍ ജാതിക്കായും ഏലയ്ക്കായും പൊടിച്ചതിട്ട് ഇളക്കുക. അവസാനം കേക്കുജീരകവും (സാജീരകം) അണ്ടിപ്പരിപ്പും ചേര്‍ത്ത് ഇളക്കി മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ചു അടിയിലും മുകളിലും തീക്കനല്‍ ഇട്ട് മുകള്ഭാഗം മൊരിയുമ്പോള്‍ വാങ്ങി ആറിയാലുടന്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം. ഇത് പെട്ടെന്ന് കേടുവരുകയില്ല.

www.keralites.net |
__._,_.___
No comments:
Post a Comment