Saturday, October 23, 2010

[www.keralites.net] നിനക്കായ് മാത്രം കാത്തിരിപ്പൂ



Fun & Info @ Keralites.net


 

 Fun & Info @ Keralites.net


ഹൃദയത്തിൽ സൂക്ഷിക്കാനൊരുപാടോർമ്മകൾ
വെറുതേ തന്നു നീ തിരിച്ചു പോയി
ഒരു നാളും പിരിയില്ലെന്നെത്രയോ വട്ടം
ഓർത്തു പറഞ്ഞിട്ടും മറന്നു പോയി
 

 Fun & Info @ Keralites.net


വെറുതെയീ തന്ത്രിയിൽ മീട്ടി നീ പാടിയ
പാട്ടുകൾ ഇപ്പോഴും ജീവനാണ്
ഒക്കെയുമുയിരിന്റെ ഉയിരായ് സൂക്ഷിച്ച്
നിന്നെ മാത്രം ഞാൻ ഓർത്തിരിപ്പൂ
നിനക്കായ് മാത്രം കാത്തിരിപ്പൂ 
 

 Fun & Info @ Keralites.net

 
ഇനിയും ജന്മങ്ങളുണ്ടെങ്കിൽ
നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം
നിൻ വിരൽത്തുമ്പുകൾ നീട്ടുമൊരനുരാഗ
ഗാനമായ് ഞാൻ വീണ്ടും പുനർജ്ജനിക്കാം
നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം 
 

Fun & Info @ Keralites.netFun & Info @ Keralites.net



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment