സൗജന്യ മൊബൈല്‍ മാമോഗ്രഫി യൂണിറ്റ് അബുദാബിയില്അബുദാബി: സ്തനാര്‍ബുദം കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നിര്‍ണ്ണ യിക്കുന്ന തിനും ഫലപ്രദമായ ചികിത്സാ രീതിയായ മാമോഗ്രഫി യുടെ സേവനം ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ലൈഫ് ലൈന്‍ ആശുപത്രി സൗജന്യമായി നല്‍കിയ മൊബൈല്‍ മാമോഗ്രഫി യൂണിറ്റ് അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഡോ. അഹമ്മദ് മുബാറക് അല്‍ മസ്‌റൂയി ഉദ്ഘാടനം ചെയ്തു. ഗള്‍ഫില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ ഇത്തരമൊരു സംരംഭം എന്ന്‍ ലൈഫ് ലൈന്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. പി. ഷംസീര്‍ പറഞ്ഞു. അബുദാബി യില്‍ മാമോഗ്രഫി യൂണിറ്റിന്റെ സേവനം ലഭിക്കുവാന്‍ ബന്ധപ്പെടുക : 02 22 22 332, 050 66 17 200 jamshad cherikkallil |
www.keralites.net |
__._,_.___










No comments:
Post a Comment