12% സ്വതന്ത്രാവകാശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
പത്തു വര്‍ഷത്തിനുള്ളില്‍ 90,000 പേര്‍ക്ക് തൊഴില്‍ കൊടുക്കാതിരിക്കുകയോ, നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ 70% ശതമാനം ഐ ടി വ്യവസായത്തിന് ഉപയോഗിക്കാതിരിക്കുകയോ ചെയ്‌താല്‍ സര്‍ക്കാര്‍ ടീകോമിന് നോട്ടീസ് നല്‍കണം. ആര് മാസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 91.5 കോടി രൂപ തിരികെ നല്‍കി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം. ടീകമില്‍ നിന്ന് 105 കോടി രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമി വാടകയിനത്തില്‍ വാങ്ങിയിട്ടുള്ളത്. 91.5 കോടി എന്ന് പറയുന്നത് ആകെ വാങ്ങിയ 105 കോടിയുടെ 82% ആണ്. അതായത് 12% കുറവ്. ഈ വ്യവസ്ഥയില്‍ നിന്ന് 12% വില്പ്പനാവകാശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്ന് വ്യക്തം.
__._,_.___
No comments:
Post a Comment