Saturday, October 23, 2010

Re: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും




 

 

Hi fellow Indians, 

I hope this will be of help.
 Put it to good use.


The Government has an online Grievance forum at 
http://pgportal.gov.in/ Can you imagine this is happening in INDIA? 

The govt. wants people to use this tool to highlight the problems they faced while dealing with Government officials or departments like Passport Office, Electricity board, BSNL/MTNL, Railways etc. 
Many of us say that these things don't work in India. Couple of months back, the Faridabad (A city of Haryana State) Municipal Corporation laid new roads in his area and the residents were very happy about it. But two weeks later, BSNL dug up the newly laid roads to install new cables which annoyed all the residents. A resident used the above listed grievance forum to highlight his concern. To his surprise, BSNL and Municipal Corporation of Faridabad were served a show cause notice and the guy received a copy of the notice in one week. Government has asked the MC and BSNL about the goof up as it's clear that both the government departments were not in sync at all. 


So use this grievance forum and educate others who don't know about this facility. This way we can at least raise our concerns instead of just talking about the 'System' in India.


Invite your friends to contribute for many such happenings. 



From: Abraham Chacko <samabraham1944@yahoo.co.uk>
To: Keralites <Keralites@YahooGroups.com>
Sent: Fri, October 22, 2010 9:11:06 PM
Subject: Re: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും

 

I do not fully agree with your view. I do agree to stop SMS counting. The price should go to the most eligible 1-2 or 10 top (by dividing the amount priced) If a poor boy intelligent enough to go to MBBS and if he gets an admission with sponsoring, he/she may have to sign and obliged or ignore the chance. There is no alternative. Tell me which is good? Without a pain nothing is achieved. I do not know there is any other exploitation other than using them in there field. 
 
The advantage.  Music got a boost all over the world. Many divert their prime time watching this and may be out of bad company. It is wrong that, Someone  take Lottery tickets forgetting the family needs. Some drink and create problems. Sending SMS more than one is also wrong. There are many evils in the society and all has to be removed, no doubt about it. What is the priority? Correcting the mistake or closing down and stopping the benefits of many?
 
I do respect the society. I do not grumble if it rains in the hot summer and wet me because many are happy with that.
 
It is my view.   
 
Abraham P.Chacko
----- Forwarded Message ----
From: geekay <engeekay2003@yahoo.co.in>
To: Keralites@yahoogroups.com
Sent: Fri, 22 October, 2010 10:50:14
Subject: Re: Fw: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും

Hi Mr Abraham,
 
Few words in your response, made me to write this.
Your sentence " I too do not agree to the SMS voting and I did only once in the final. Some are ready to waste their money and let them do it." had been the intense stimulus  for my writing this..
We call ourselves "social animals"...that's what another definition of "humans" is...
agree ..?  So do you mean that, just because that " I am okay....I don't send SMS..but if somebody sends SMS, let them waste their money.." ...does this imply that, we should keep silent for all idiotic nonsensethat's happening in the name of "reality shows" ? Does it mean that somebody is wasting money just because of their ignorance, we should keep silence...come on Mr Abraham, we are humans..and not animals.....if we don't react, then' wat's the difference between animals and us ?
Don't you read news papers Mr Abraham ? When I agree to the fact that, few are getting benefited, many ..I repeat..many are "being taken for a ride"..in the name of "reality shows"...
How many youngsters' family has got broken due to the idiotic nonsense.....
How many youngsters have got dragged into the dark corners of the life, in this young age, due to the sheer exploitation that's happening outside there..in the name of "reality show"...
Never ever say that, somebody or some TV channels can make money out of exploiting the innocent youngsters who are totally ignorant about the "danger zones" they are trespassing....!
Do you think that all those who are travelling to gulf in the name of "asianet" are doing so because they like it ? never.,.they are bound by the regulations.....which they were forced to sign at  the beginning of the whole drama... ...
 
Lastly, I heard somebody saying at a speech, "never ever be under the impression that
only our neighbour can get heart attacks....but always do remember that "we are also.. somebody Else's  neighbour"......
 
To be frank, it will do the human race, a world of good, if all the reality shows in the TVs are getting banned...
 
regards,
 
engeekay2003

--- On Thu, 21/10/10, Abraham Chacko <samabraham1944@yahoo.co.uk> wrote:

From: Abraham Chacko <samabraham1944@yahoo.co.uk>
Subject: Fw: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും
To: "Keralites" <Keralites@YahooGroups.com>
Date: Thursday, 21 October, 2010, 9:37 AM
 
It is very easy to find fault in anything. See the good side of the programme also. There are so many children come to light and internationally attracted with this program. Those who are selected get the best training and can see the improvement in every episode. To give valuable prices and to cover the charges and other expanses, they need lot of money. Chanel time is also costly. For all these they look for sponsors. After the event also singers are engaged and benefited with programmes in different places.
I too do not agree to the SMS voting and I did only once in the final. Some are ready to waste their money and let them do it.
 
Abraham P.Chacko

----- Forwarded Message ----
From: mk Trithala <mktrithala@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Thu, 21 October, 2010 2:53:08
Subject: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും

 
കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അധീനതയിലുള്ള സ്കൂളില്‍ നിന്നും കോടികള്‍ തട്ടിച്ചു മുങ്ങിയ 
ഒരു മാന്യന്‍ പിന്നെ പൊങ്ങിയത്  ഏഷ്യാനെറ്റിന്റെ മുതലാളിയായി ട്ടയിരുന്നു . ഇത്തരം ആളുകള്‍ക്ക് 
എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്ന് മാത്രമേ ചിന്താ ഉണ്ടാവുകയുള്ളൂ .അതില്‍ അത്ഭുതമില്ല . 
ചോദ്യം : പണ്ടത്തെ സംഗീത സംവിധായകരും ഇന്നത്തെ സംഗീത സംവിധായകരും തമ്മിലുള്ള വ്യത്യാസം?
            : അന്നത്തെ  സംഗീത സംവിധായകര്‍ക്ക് ഒരു ഹാര്‍ മൊണിയവും ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയും കിട്ടിയാല്‍ പട്ടു റെഡി .
            : ഇന്നത്തെ സംഗീത സംവിധായകര്‍ക്ക് ഒരു ലാപ്ടോപ്പും ഒരു ഫുള്ളും കിട്ടണം .
ചോദ്യം : പണ്ടത്തെ പാട്ടുകാരു ഇന്നത്തെ പാട്ടുകാരും തമ്മിലുള്ള വ്യത്യാസം?
            : പണ്ടത്തെ പാട്ടുകാര്‍ പട്ടു പഠിക്കാന്‍ നല്ല ഗുരുവിനെ തേടി പോകുമായിരുന്നു
            : ഇന്നത്തെ പാട്ടുകാര്‍ നേരെ പോകുന്നത് ബ്യൂട്ടി പാര്‍ലറിലേക്കാണ്.
MK.
--- On Tue, 10/19/10, Jamshad c.k <ckjamshad@yahoo.com> wrote:
From: Jamshad c.k <ckjamshad@yahoo.com>
Subject: [www.keralites.net] ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും
To: "Keralites" <Keralites@YahooGroups.com>
Date: Tuesday, October 19, 2010, 3:39 PM Fun & Info @ <SPAN id=
മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.
നിലവാരം കുറഞ്ഞ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ ഒരു പുതിയ അനുഭവം എന്ന നിലയില്‍ തുടക്കത്തില്‍ ‍റിയാലിറ്റി ഷോകളെ അവേശത്തോടെ സ്വീകരിച്ചു. ഇവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. എങ്കിലും ഒട്ടും വൈകാതെ തന്നെ ഇത്തരം ഷോകളുടെ കച്ചവട താല്പര്യങ്ങള്‍ അവ തന്നെ സ്വയം വെളിപ്പെടുത്തുകയായിരുന്നു.
ചാനലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ബഹുരാഷ്ട്ര മാധ്യമ കുത്തകയ്ക്ക് മലയാളത്തിന്റെ ആദ്യത്തെ ഉപഗ്രഹ ചാനലിനെ അടിയറവ് വെയ്ക്കുക എന്നത് മാത്രം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ കുറെ ഒക്കെ വിജയിയ്ക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു അസുലഭ അവസരമാണ് തങ്ങളുടെ ഷോ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കോണ്ടിരുന്ന ഇവര്‍ പക്ഷെ ഈ കുരുന്നുകളെ പരമാവധി വിറ്റു കാശാക്കി കൊണ്ടിരുന്നു.
തങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കുവാന്‍ നടത്തിയ തെരുവ് പ്രദര്‍ശനങ്ങളില്‍ വരെ ഇവരെ ഉപയോഗിച്ചു കൊണ്ട് കച്ചവട തന്ത്രങ്ങളുടെ ഏറ്റവും അധപതിയ്ക്കപ്പെട്ട മാതൃകയും കേരളത്തിന് കാണേണ്ടി വന്നതും മലയാളിക്ക് മറക്കുവാന്‍ ആവില്ല.
തങ്ങളുടെ മറ്റ് അവസരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും തത്രപ്പെട്ട ഇവരുടെ കുതന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ചില മത്സരാര്‍ഥികള്‍ ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും ഇറങ്ങി പോയതും നമ്മള്‍ കാണുകയുണ്ടായി.
ഇതിനിടയില്‍ ജഡ്ജിങ്ങിലും ഇതേ താല്പര്യങ്ങള്‍ തല പൊക്കുകയുണ്ടായി. ചാനലിന്റെ ഏറ്റവും വലിയ വിപണിയായ ഗള്‍ഫിലെ പ്രേക്ഷകരെ പ്രീണിപ്പിയ്ക്കാന്‍ വര്‍ഗീയ തന്ത്രം പോലും ഇവര്‍ മെനഞ്ഞു എന്ന് ആരോപണം ഉയര്‍ന്നത് ജഡ്ജിങ്ങില്‍ താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്.
പല മികച്ച പ്രകടനങ്ങള്‍ക്കും പ്രതികൂല കമന്റുകള്‍ നല്‍കേണ്ടി വന്നതില്‍ തങ്ങളുടെ അതൃപ്തി ജഡ്ജിമാരുടെ മുഖങ്ങളില്‍ പലപ്പോഴും പ്രകടമായിരുന്നത് കലാസ്നേഹികളായ പ്രേക്ഷകരെ അമ്പരപ്പിച്ചു.
പിന്നീട് പ്രേക്ഷകര്‍ കണ്ട എപിസോഡുകള്‍ പലതും വെറും പ്രഹസനങ്ങളായിരുന്നുവത്രെ.
ഇതിനെ സ്ഥിരീകരിക്കുവാനെന്നോണം വരാനിരിക്കുന്ന എലിമിനേഷന്‍ റൌണ്ടുകളില്‍ പുറത്താവാന്‍ പോകുന്ന മത്സരാര്‍ഥികളുടെ പേരുകള്‍ കൃത്യമായി തന്നെ ഇന്റര്‍നെറ്റിലും ഇമെയില്‍ വഴിയും ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി.
ഇതോടെ തങ്ങളുടെ കള്ളി വെളിച്ചത്തിലായി എന്ന് മനസിലാക്കിയ ചാനല്‍ പുതിയ എപിസോഡുകള്‍ മെനഞ്ഞുണ്ടാക്കിയതും നാം കണ്ടു. ഇതിലെല്ലാം മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനായി ഇവര്‍ക്ക് പല എപിസോഡുകളും രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും അറിയുന്നു.
ഏറ്റവും ഒടുവിലായി ഫൈനല്‍ മെഗാ ഷോ എന്ന പ്രഹസനവും ലൈവായി അരങ്ങേറി കൊണ്ട് മലയാളിയെ ലൈവായി കബളിപ്പിച്ചു. ലൈവായി തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മലയാളിയ്ക്ക് ഇതിലും പുതുമ ഒന്നും തോന്നിയില്ല. ഫൈനലിലെ വിജയിയുടെ പേരില്‍ മത്സരം കഴിഞ്ഞ ഉടന്‍ സമ്മാനമായ ഫ്ലാറ്റിന്റെ പ്രമാണം അതേ സ്റ്റേജില്‍ വെച്ച് നല്‍കിയതും മറ്റൊരു ദിവ്യ ദര്‍ശനമായി മലയാളിക്ക്.
കച്ചവട താല്പര്യങ്ങള്‍ കലാപരമായ സത്യസന്ധതയെ മറി കടന്നാല്‍ മലയാളി വെറുതെ ഇരിക്കില്ല എന്ന ചരിത്ര സത്യം വീണ്ടും അടിവര ഇട്ട് കൊണ്ട് റിയാലിറ്റി മാമാങ്കത്തിന്റെ രണ്ടാം പര്‍വം പ്രേക്ഷകര്‍ തിരസ്കരിച്ചത് ചാനലിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നറിയുന്നു.
ഇതിനെ മറികടക്കുവാനും പഴയ ഗൃഹാതുരത്വം പുനര്‍നിര്‍മ്മിച്ച് കാണികളെ വീണ്ടും ആകര്‍ഷിക്കുവാനും ഇവര്‍ നന്നേ പണിപ്പെടുന്ന കാഴച്ചകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രേക്ഷകര്‍ കണ്ടത്.
ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളെയും കൊണ്ട് ഇവര്‍ ഗള്‍ഫിലുമെത്തി. ദുബായിലും അബുദാബിയിലും ഈ കുട്ടികളെ കൊണ്ട് സ്റ്റേജ് ഷോ നടത്തി നേരത്തെ പറഞ്ഞ ഗൃഹാതുരത്വ പുനര്‍നിര്‍മ്മാണ തന്ത്രത്തിന് പ്രവാസികളെ വിധേയരാക്കുകയാണ് നവയുഗ ചാനല്‍ വ്യാപാരികള്‍.
- ഗീതു

jamshad cherikkallil 

 Fun & Info @ <SPAN id=Fun & Info @ <SPAN id=Fun & Info @ <SPAN id=

+971558360837
sharjah uae
Fun & Info @ <SPAN id=Fun & Info @ <SPAN id=Fun & Info @ <SPAN id=


www.keralites.net   



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment