Wednesday, October 27, 2010

Re: [www.keralites.net] സംഗീതം ഹറാം !!!പട്ടുറുമാല്‍???



ഹസ്സന്‍,
 
തങ്ങള്‍ കുറേകൂടി വിശുദ്ധ ഖുറാന്‍ പടികെണ്ടാതുണ്ട് എന്ന് തോനുന്നു കാരണം ഖുറാന്‍ ഉടലെടുകുന്ന കാലത്ത് ഭൂമിയില്‍ നിലവിലുണ്ടായിരുന്ന ആളുകള്‍ thanneyanu അതിന്റെ വിശ്വസികളായി വന്നത് അല്ലാതെ ഖുരനോടൊപ്പം മുസ്ലിമിങ്ങളെ കൂടി ഉണ്ടാക്കിയതല്ല . അതിനര്‍ത്ഥം നിലവില്‍ ജീവിക്കുന്ന sahachariyathekkal മെച്ചപെട്ടതായ ഒരു ജീവിതത്തിന്റെ പ്രതീഷ ലഭികുകയനെങ്ങില്‍ മനുഷ്യര്‍ അത് സ്വീകരിക്കും എന്നാണ്
ഇവിടെ ഇന്നത്തെ സാഹചര്യങ്ങള്‍ മുസ്ലിങ്ങല്കിടയില്‍ വഷലകിയത് മാതാപിതാക്കളല്ല മരിച്ചു അതതു മതത്തിന്റെ പുരോഹിതര്‍ മാത്രമാണ്
അതുകൊണ്ടല്ലേ വിശുദ്ധ ഖുറാന്‍ അനുസരിച്ച് ജീവിക്കുന്ന മുസ്ലിമിങ്ങള്‍ കിടയില്‍ ഇതര അധികം വിഭാകങ്ങള്‍ ഉണ്ടായതും അവര്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തുന്നതും.
 
ഒന്നുകൂടി മനസ്സിലാകുക സംഗീതം പ്രപഞ്ചത്തിന്റെ പ്രാണനും താളവുമാണ്‌
അതുനിശേടികിന്ന ഒരു പ്രതിയാസസ്ത്രവും നിലനില്‍ക്കില്ല.
 
അജയന്‍

2010/10/26 Arun Appukkuttan <arunsmace@yahoo.co.in>

Mr.Hassan ningal ethu noottanddilanu jeevikkunnathu. Programukalil participate chythaal oru penkuttikalum cheetha aayipokilla. Sangeetham harram ennu parayunna ningale enthu parayaananu. Ningal oru matha branthan aano? You are an Indian. Why you are doing like a Pakistani.

Thanks & Regards,

Arun


From: AKHIL HASSAN <calicutakhilhassan@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Mon, 25 October, 2010 9:41:41 PM
Subject: [www.keralites.net] സംഗീതം ഹറാം !!!പട്ടുറുമാല്‍???
ചാനലില്‍ പട്ടുറുമാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പത്തൊന്‍പതും ഇരുപതും വയസ്സുള്ള തരുണീ മണികളെ അന്യരുടെ മുമ്പില്‍

പാട്ട് പാടാന്‍ വിട്ടയക്കുന്ന എത്ര എത്ര മുസ്ലിം മാതാപിതാക്കള്‍ നമ്മുടെ മുമ്പില്‍ ഉള്ളത് ? അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഓര്‍കാത്തത് കൊണ്ടല്ലേ പെണ്മക്കളെ അന്യ പുരുഷന്മാരുടെയും മറ്റും മുമ്പിലേക് വിട്ടു കൊടുക്കുന്നത് പട്ടുറുമാല്‍ പരിപാടിയുടെ ആള്‍കാര്‍ തികച്ചും

മുസ്ലിംകള്‍ ഒന്നും അല്ലല്ലോ ? ഇനി മുസ്ലിംകള്‍ ആണെങ്കില്‍ തന്നെ നമ്മുടെ പോന്നു മക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നത് അന്യരല്ലേ ? ഇതിനൊക്കെ ആരെയാണ് നാം

കുറ്റം പറയേണ്ടത് ? നമ്മുടെ പണ്ഡിതന്മാര്‍ അവരുടെ ദൌത്യം കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നു അവര്‍ക്ക് എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലോ ,

ഈ മാതാപിതാക്കളെ നാം എങ്ങിനെ ഉപദേശിക്കും ? എത്ര മുസ്ലിം ചെറുപ്പക്കാരികള്‍ ആണ് ഇന്ന് അന്ന്യ മതക്കാരുടെ കൂടെ ഒരു കൂസലും കൂടാതെ ഇറങ്ങി പോകുന്നത് ? ഇതിനു ആരാണ് ഉത്തരവാദികള്‍ ? മാതാപിതാക്കള്‍ അല്ലെ ? ഇതിനൊക്കെ പ്രധാന കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? ഒരേ ഒരു കാരണം മാത്രമാണ് എല്ലാവര്ക്കും കിട്ടുക ???? അതെ നാം നമ്മുടെ മക്കളെ വേണ്ടതുപോലെ മത വിദ്യഭ്യാസം കൊടുക്കുന്നില്ല ''''' ഇന്ന് ചിലര്‍ക് മതത്തോട്‌, അതിന്റെ കര്കഷമായ നടപടിയോട് വെറുപ്പാണ് '""" വിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു ഉണര്‍ത്തിയത് '''بلهم اظل നാല്‍കാലി മൃഗങ്ങളെകാല്‍ അധപ്പതിച്ഛവരാന് എന്നാണു.

ബുദ്ധി കൂര്‍മത ഉള്ളവര്‍ക് അല്‍പ വാചകം പോരെ ,
കാര്യം മനസ്സിലാകാന്‍ എന്തിനാ കുറെയേറെ

ദുനിയാവിന്റെ സുഖത്തിന്റെ പിന്നാലെ പോകുന്ന , പരിശുദ്ധ ദീന്‍ കാറ്റില്‍ പറത്തുന്ന രക്ഷിതാക്കളെ , പെണ്മക്കളെ ഒരു നിമിഷം ചിന്തിക്കുക """"

അടുത്ത നിമിഷം നമ്മുടെ അവസ്ഥ എന്തായിരിക്കും ?????? മരിക്കേണ്ടേ?..........അതു നമ്മുടെ ചെരിപ്പിന്റെ വാറിനേക്കാള്‍ അടുത്തല്ലേ?................

അള്ളാഹു നമ്മെയും നമ്മുടെ സമുദായത്തേയും കാത്തു രക്ഷിക്കുമാറാകട്ടെ (ആമീന്‍ )


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment