Tuesday, October 26, 2010

Re: [www.keralites.net] സംഗീതം ഹറാം !!!പട്ടുറുമാല്‍???



സംഗീതം ഹറാം ആണത്രേ..!!! ഈ എഴുതിയവരൊക്കെ എപ്പോളും ഈ നൂറ്റാണ്ടിലാണോ ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ അത്ഭുദം തോന്നുന്നു....
ഇതെന്താ താലിബാനിസം ആണോ..?? അവരുടെ പെണ്മക്കളുടെ സൌന്ദര്യം TV യിലൂടെ മറ്റുള്ളവര്‍ ആസ്വധിക്കുമാത്രേ..!!! ഹോ..അപ്പോള്‍ ബാക്കി റിയാലിറ്റി shows 'ല ഉള്ള പെണ്‍കുട്ടികളുടെ ഒക്കെ സൌന്ദര്യം നിങ്ങള്‍ക്കൊക്കെ നോക്കി ആസ്വദിക്കാം അല്ലെ..??
 
എത്രയും പ്രാകൃതമായ ചിന്താഗതിയാണ് മുസ്ലിം സമൂഹം കൊണ്ട് നടക്കുന്നത്. അത് കൊണ്ട് തന്നെ ആ സമൂഹം എപ്പോളും പിന്നില്‍ തന്നെ ആയിരിക്കും. കലാരംഗത്തും, മറ്റു വേദികളിലും ഒക്കെ. .. നമുക്കെ ദഫ് മുട്ട് കളി മാത്രം ആസ്വദിക്കാം...!!!! പിന്നെ പരധ ഇട്ടു കൊണ്ടുള്ള ഒപ്പനയും നോക്കാം....!!!
എന്നാണാവോ. ഈ ഇസ്ലാമിക ലോകം നന്നാകുന്നത്...?? കാലഹരണപ്പെട്ട സിദ്ധാന്തങ്ങളും കെട്ടിപിടിച്ചു ഇരുന്നു , അതും സമകാലീന വസ്തുതകളും തമ്മില്‍ കൂട്ടിക്കെട്ടാന്‍ ഇവര്‍ മറ്റും പെട പാട് പെടുന്നത് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. . തലച്ചോറ് വികസിക്കുംബോള്‍ തന്നെ മതം കുത്തിവെക്കുന്ന നിങ്ങള്‍ക്കൊന്നും മറ്റൊരു കാര്യം ചിന്തിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഒക്കെ തലച്ചോറ് ഉറച്ചു കഴിഞ്ഞു... ഇസ്ലാം ഉള്ള രാജ്യങ്ങള്‍ ഒക്കെ പിന്നോക്കാവസ്ഥയില്‍ ആകുന്നതിന്റെ കാര്യവും അത് തന്നെ ആണ്. ലോകത്തി ല്‍ഏതെങ്കിലും ഒരു ഇസ്ലാമിക്‌ developed country ഉണ്ടോ..?? .. ഇസ്ലാമിന്റെ ജയം വാള് കൊണ്ടാണ് എന്നു ഒരു സര്‍വതിക സത്യം പരിഷ്കൃത സമൂഹത്തില്‍ ഇസ്ലലാമിക നിയമങ്ങള്‍ക്കും ,ഒരു മതത്തിനും സ്ഥാനമില്ല. christians കുറെ ഭേദമാണെന്ന് തോന്നുന്നു. പണ്ട് ബ്രുണോയെ ചുട്ടു കൊന്നതിനു ഇപ്പോലെങ്ങിലും പോപ്‌ മാപ്പ് പറഞ്ഞു.. Mia Culpa ....!!!!! മാത്രമല്ല പരിനമാസിധാന്തവും അവര്‍ അംഗീകരിച്ചു.. ദൈവ സൃഷ്ടിയുടെ ശാസ്ത്രീയ വിശദീകരണം ആണത്രേ..!!!!! Genetics ഒക്കെ വെച്ച് നോക്കിയാല്‍ യൂറോപിലെ ജനങ്ങളും, അറബി രാജ്യങ്ങളിലെ ജങ്ങളും തമ്മില്‍ - അതായതു ഇറാന്‍, ഇറാഖ, egypt തുടങ്ങിയവയൊന്നും വലിയ വ്യത്യാസം ഇല്ല. ഇറാനും, ഒക്കെ ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ ആയതു കൊണ്ട് മാത്രമാണ് പിന്നോട്ടയത്. അല്ലായിരുന്നെങ്ങില്‍ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ ഒക്കെ എത്രയോ പുരോഗതി പ്രാപിച്ചിരുന്നു. ഇന്ന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഒക്കെ അവര്‍ എതിര്‍ക്കുന്ന കാഫിറിന്റെ സ്വാധീനം കാണാം.. റോഡ്‌ നിയമങ്ങള്‍ മുതല്‍, വലിയ കെട്ടിടങ്ങളുടെ നിര്‍മാണം, തുടങ്ങിയ എല്ലാ പ്രാഥമിക കാര്യങ്ങളിലും അമേരിക്ക പോലത്തെ രാജ്യങ്ങളുടെ സഹായത്തോടെ ആണ്. സ്വന്തമായി എന്തുണ്ട്..?? ഇസ്ലാം രാജ്യങ്ങള്‍ മാത്രമാണ് അന്യ രാജ്യ തൊഴിലാളികളെ ഇത്രത്തോളം ആശ്രയിക്കുന്നത്.... കാരണം അവര്‍ പിന്നോക്കാവസ്ഥയില്‍ ആണ്...
 
lokathil, മൊത്തത്തില്‍ ഇസ്ലാമിന് എതിരെ ഒരു resistance നടക്കുന്നുണ്ട്. അത് സ്വാഭാവികം ആണ്. കാരണം മാറ്റം അനിവാര്യം ആണ്. survival of the fittest എന്ന് പറയുന്നത് പോലെ, ലോകത്ത് യോജിക്കതത്തെ സ്വാഭാവികമായി പുറം തള്ളപെടും.. അല്ലെങ്ങില്‍ മാറ്റത്തിനു വിധേയമാകും... കുറെ രാജ്യങ്ങള്‍ പര്‍ദ്ദ നിരോധിച്ചു. bangaladesil sബംഗ്ലാദേശില്‍ മൌദുടിയുടെ പുസ്തകങ്ങള്‍ നിരോധിച്ചു... രണ്ടു കൊല്ലം മുന്‍പ് പാകിസ്ഥാനില്‍ ശരിയത്ത് വേണ്ട എന്ന് അവിടുത്തെ മുസ്ലിങ്ങള്‍ തന്നെ അഭിപ്രായ വോട്ടെടുപ്പില്‍ പറഞ്ഞു. ..[ ഇസ്ലാമിക നിയമങ്ങള്‍ അതെ പോലെ അനുസരിക്കുന്ന താലിബാന്റെ ഭരണം കണ്ടിട്ടാകണം...!!!] താലിബാന്‍ ശെരിയായ ഇസ്ലാമല്ല എന്ന് ചില ചിന്തകന്മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.. പിന്നെ ഏതാണാവോ ശെരിയായ ഇസ്ലാമിക ഭരണം..?? 100 % ശരിയത്ത് പിന്തുടര്‍ന്ന അവര്‍ പിന്നെ ആരാണ്..?? ഇസ്ലാമിക രാജ്യം വന്നാല്‍ ലോകം മുഴുവന്‍ പിന്നെ എന്ത് നിയമം ആണവോ കൊണ്ട് വരിക..?? ശരിയത്തിനു കീഴില്‍ ജീവിക്കാന്‍ സാധ്യം അല്ല എന്ന് ജനങ്ങള്‍ക്ക്‌ തന്നെ വ്യക്തമായ സ്ഥിതിക്ക് പിന്നെ അതിനു ഈ കാലത്ത് എന്ത് പ്രസക്തി..? ആദ്യം മത പഠന ശാലകള്‍ നിരോധിക്കണം. ഇതു മതത്തിന്റെ ആയാലും.. കുട്ടികള്‍ സ്വതന്ത്ര മനസ്സോടെ വളരട്ടെ. മനസ്സ് വളര്‍ന്നിട്ടു മതി മത പഠനം.. അപ്പോള്‍ ഈ ചിന്തകന്മാര്‍ ഒക്കെ ശെരിയായ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങും. കുറച്ചു വാക്ക് കൂടി കടം എടുക്കട്ടെ, ഇടമുറുകിന്റെ പുസ്തകത്തില്‍ അവസാനം ഒരു വാചകം ഉണ്ട്.. " മുഹമ്മദ്‌ നബി ജനിച്ചില്ലയിരുന്നെങ്ങില്‍ " എന്ന്. ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ അങ്ങിനെ ചിന്തിച്ചു പോകുന്നു...
 
2010/10/25 AKHIL HASSAN <calicutakhilhassan@gmail.com>

ചാനലില്‍
പട്ടുറുമാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പത്തൊന്‍പതും ഇരുപതും വയസ്സുള്ള തരുണീ മണികളെ
അന്യരുടെ മുമ്പില്‍

പാട്ട് പാടാന്‍ വിട്ടയക്കുന്ന എത്ര എത്ര മുസ്ലിം മാതാപിതാക്കള്‍ നമ്മുടെ മുമ്പില്‍ ഉള്ളത് ? അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഓര്‍കാത്തത് കൊണ്ടല്ലേ പെണ്മക്കളെ അന്യ പുരുഷന്മാരുടെയും മറ്റും മുമ്പിലേക് വിട്ടു കൊടുക്കുന്നത് പട്ടുറുമാല്‍ പരിപാടിയുടെ ആള്‍കാര്‍ തികച്ചും

മുസ്ലിംകള്‍ ഒന്നും അല്ലല്ലോ ? ഇനി മുസ്ലിംകള്‍ ആണെങ്കില്‍ തന്നെ നമ്മുടെ പോന്നു മക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നത് അന്യരല്ലേ ? ഇതിനൊക്കെ ആരെയാണ് നാം

കുറ്റം പറയേണ്ടത് ? നമ്മുടെ പണ്ഡിതന്മാര്‍ അവരുടെ ദൌത്യം കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നു അവര്‍ക്ക് എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലോ ,

ഈ മാതാപിതാക്കളെ നാം എങ്ങിനെ ഉപദേശിക്കും ? എത്ര മുസ്ലിം ചെറുപ്പക്കാരികള്‍ ആണ് ഇന്ന് അന്ന്യ മതക്കാരുടെ കൂടെ ഒരു കൂസലും കൂടാതെ ഇറങ്ങി പോകുന്നത് ? ഇതിനു ആരാണ് ഉത്തരവാദികള്‍ ? മാതാപിതാക്കള്‍ അല്ലെ ? ഇതിനൊക്കെ പ്രധാന കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? ഒരേ ഒരു കാരണം മാത്രമാണ് എല്ലാവര്ക്കും കിട്ടുക ???? അതെ നാം നമ്മുടെ മക്കളെ വേണ്ടതുപോലെ മത വിദ്യഭ്യാസം കൊടുക്കുന്നില്ല ''''' ഇന്ന് ചിലര്‍ക് മതത്തോട്‌, അതിന്റെ കര്കഷമായ നടപടിയോട് വെറുപ്പാണ് '""" വിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു ഉണര്‍ത്തിയത് '''بلهم اظل നാല്‍കാലി മൃഗങ്ങളെകാല്‍ അധപ്പതിച്ഛവരാന് എന്നാണു.

ബുദ്ധി കൂര്‍മത ഉള്ളവര്‍ക് അല്‍പ വാചകം പോരെ ,
കാര്യം മനസ്സിലാകാന്‍ എന്തിനാ കുറെയേറെ

ദുനിയാവിന്റെ സുഖത്തിന്റെ പിന്നാലെ പോകുന്ന , പരിശുദ്ധ ദീന്‍ കാറ്റില്‍ പറത്തുന്ന രക്ഷിതാക്കളെ , പെണ്മക്കളെ ഒരു നിമിഷം ചിന്തിക്കുക """"

അടുത്ത നിമിഷം നമ്മുടെ അവസ്ഥ എന്തായിരിക്കും ?????? മരിക്കേണ്ടേ?..........അതു നമ്മുടെ ചെരിപ്പിന്റെ വാറിനേക്കാള്‍ അടുത്തല്ലേ?................

അള്ളാഹു നമ്മെയും നമ്മുടെ സമുദായത്തേയും കാത്തു രക്ഷിക്കുമാറാകട്ടെ (ആമീന്‍ )


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment