ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡല്‍ഹിയില്‍ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ പിഴയടയേ്ക്കണ്ടിവരും.
റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍പിഴയടയേ്ക്കണ്ടിവരിക. ഡല്‍ഹി സര്‍ക്കാര്‍ മാര്‍ച്ചില്‍ പാസാക്കിയ നിയമമനുസരിച്ചാണ് ഈ പരിഷ്‌കരണം. നിയമം സപ്തംബര്‍ പതിനഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.
ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ഏഴ് ദിവസവും റേഷന്‍ കാര്‍ഡിന് നാല്പത്തഞ്ച് ദിവസവുമാണ് സമയം അനുവദിച്ചിട്ടുള്ളത്. പത്ത് മുതല്‍ 200 രൂപ വരെയാണ് വീഴ്ചകള്‍ക്ക് പിഴ അടയേ്ക്കണ്ടിവരിക

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment