ഈ ഈദിനും അനേകായിരങ്ങള്‍ പട്ടിണി കിടക്കും.
അനേകായിരം കൊച്ചു കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വീടോ രക്ഷിതാക്കളോ നഷ്ടപ്പെട്ട അവസ്ഥയിലും സമാധാനമോ സന്തോഷമോ നല്‍കാതെ ഈ ഈദ് അവര്‍ക്ക് മുമ്പിലൂടെയും കടന്നു പോവും.
അനേകായിരങ്ങള്‍ ഈ ദിവസം സന്തോഷകരമാക്കാന്‍ അന്യര്‍ക്ക് മുന്പില്‍ കൈ നീട്ടും .
അനേകായിരം കുട്ടികള്‍ തെരുവില്‍ ഭിക്ഷ യാചിക്കും; വ്യവസായ ശാലകളില്‍ തോഴിലെടുക്കും .
അനേകായിരം കുഞ്ഞുങ്ങള്‍ ധനികരുടെ കുട്ടികള്‍ പുതുവസ്ത്രം ഇട്ടു പുറത്തിറങ്ങുന്നത് കൊതിയോടെ നോക്കി നില്‍ക്കും.
അനേകായിരം രോഗികള്‍ക്ക് ഈ ദിവസത്തെ സൂര്യനും മറ്റേതൊരു ദിവസത്തെയും പോലെ ഉദിച്ചസ്ഥമിക്കും.
നമ്മുടെ കുഞ്ഞുങ്ങളുടെ പുഞ്ചിരി ഊറുന്ന മുഖങ്ങളോടൊപ്പം അവരുടെ ദൈന്യത പേറുന്ന മുഖങ്ങളും നമുക്ക് ഓര്‍ത്തുകൂടെ??

--
Thanks & Regards
SHYJITH M
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment