ഗൂഗിള്‍ ക്രോം 7 വരുന്നു
ഗ്രാഫിക്സുകള്‍ ഈ ബ്രൗസറില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിയ്ക്കും. ജിപിയു ആക്സിലറേഷനാണ് ഇതിന് കാരണം. ചില സുരക്ഷാ പിഴവുകള്‍ ഉണ്ടായിരുന്നത് മാറ്റക്കൊണ്ട് ഗൂഗിള്‍ ക്രോം 6 ഈയിടെയാണ് പുതുക്കി ഇറക്കിയത്.
കാലിഫോര്‍ണിയ: ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ വേര്‍ഷന്‍ ഇറങ്ങുന്നു. ക്രോം 7 ആണ് പുതിയ വേര്‍ഷന്‍. ഇപ്പോഴുള്ള ക്രോമിനേക്കാളും 60 മടങ്ങ് വേഗതയില്‍ ഈ ബ്രൗസര്‍ പ്രവര്‍ത്തിയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Courtesy oneindia
www.keralites.net |
No comments:
Post a Comment