വിധിഎന്ത്തന്നെആയാലുംമാനിക്കുക: സൌഹൃതവേദി
ഇന്നലെ നടന്ന കുവൈറ്റ് സൌഹൃത വേദി ഓണം ഈദു മീറ്റില്‍ അവതരിപ്പിച്ച പ്രമേയം
സ്നേഹത്തിലും സാഹോദര്യ ത്തിലും മാനവ സ്നേഹത്തിലും വിശ്വസിക്കുന്ന ലോക സമൂഹംഒന്നടങ്കം ആശങ്കയോടെകാത്തിരിക്കുന്ന ബാബറി മസ്ജിദ് വിധി നടക്കാന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം .നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും കാരണമായമസ്ജിദ് ധ്വംസനം ഉണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ കലാപകലുഷിതമാകുമെന്നു കരുതപ്പെട്ട കേരളീയമനസ്സാക്ഷി കാഴ്ചവെച്ച സംയമനവും പക്വതയും അഭിനന്ദനീയമായിരുന്നു.
വിധി പറയനിരിക്കെ രാജ്യത്തിന്‍റെ സൌഹര്‍ദ്ധാന്ധരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷക്തികളെ കരുതിയിരിക്കണമെന്ന് ഈയോഗം ആവശ്യപ്പെടുന്നു.
വിധി എന്ത് തന്നെയായാലും മത ജാതി കക്ഷി ഭേതമന്യേ മുഴുവന്‍ ജനസമൂഹങ്ങളും കോടതി വിധി മാനിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു .
ABDULGAFOOR MKTRITHALA
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment