കറാച്ചി: പാകിസ്താനിലെ കനത്ത വെള്ളപ്പൊക്ക ദുരിതത്തിന് ആശ്വാസമായി കേരള സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചതില്‍ പാകിസ്താന്‍ സമാധാന കൂട്ടായ്മയും പാകിസ്താന്‍ തൊഴില്‍ വിദ്യാഭ്യാസ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും നന്ദി പ്രകടിപ്പിച്ചു. ഇത്തരം നടപടികള്‍ പാകിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മില്‍ സൗഹൃദവും സഹകരണവും വളര്‍ത്തുന്നതിന് സഹായകമാവുമെന്ന് പാകിസ്താന്‍ തൊഴില്‍ വിദ്യാഭ്യാസ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സെക്രട്ടറി ജനറലും മലയാളിയുമായി ബി.എം. കുട്ടി മുഖ്യമന്ത്രി വി.എസ്. അചുതാനന്ദന് അയച്ച കത്തില്‍ പറയുന്നു.
http://www.mathrubhumi.com/story.php?id=126023&cat=48&sub=362&subit=0
www.keralites.net |
__._,_.___
No comments:
Post a Comment