നീ തന്ന ഓര്‍മ്മകള്‍ ഒരു ജീവിതം മുഴുവന്‍ എനിക്ക് കൂട്ടായിരിക്കും പ്രിയേ.....
എന്‍റെ രാവുകള്‍ ഇന്ന് നിന്‍റെ കണ്ണുകളിലാണ്
ഒടുങ്ങുന്നത് ... എന്‍റെ പകലുകള്‍
നിന്‍റെ മുടിയിഴയില്‍ ചുറ്റിത്തിരിയുന്നു ...
വല്ലാത്ത ഒരു ഒരു അഭിനിവേശം ...
അതിനു ഞാന്‍ പ്രണയം എന്ന് പീരിട്ടു വിളിച്ചു ..
അതേ ഞാന്‍ നിന്നെ പ്രണയിക്കുന്നു ..
ഈ ലോകത്ത് എനിക്ക് സ്വന്തമായി ..............
എന്നെക്കാള്‍ ഏറെ .....
നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍
ഹൃദയത്തിന്‍റെ സ്പന്തനം വേഗത കൂടുന്നു ..
ഒരു വാക്കുപോലും മിണ്ടാനാകാതെ
ഉഴറീയിട്ടുണ്ട് ഒരുപാട് ...
വാക്കുകളെല്ലാം എന്‍റെ ഹൃദയം കവര്‍ന്ന്‍
എടുകുമ്പോഴും നിന്‍റെ മന്ദഹാസം
മാത്രം ഓര്‍മയില്‍ എങ്ങും .....
പോരുമോ എന്‍റെ കൂടെ
എന്‍റെ സ്വന്തമയി ..
എന്‍റെ മാത്രമായി ....
എനിക്ക് വേണം ഈ ജന്മവും
ഇനിയുള്ള ജന്മങ്ങളിലും .....
നീയെന്ന പ്രണയമെന്‍ സിരകളില്‍ ഒഴുകുമ്പോ പ്രണയമായിരുന്നെനിക്കെന്തിനോടും
നിന്റെ പ്രണയത്തിനെന്നും
മഴയുടെ ശ്രീരാഗമായിരുന്നു
മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയും......
നീയെന്നില്‍ പ്രണയമായ്
നിറയുമ്പോള്‍ ഞാനും ഈ ലോകത്തെ
വിസ്മരിക്കുന്നില്ലേ....
നിന്നിലേക്ക് ഒതുങ്ങുന്നില്ലെ....
എന്റെ ലോകം നീ മാത്രമായ് ചുരുങ്ങുന്നില്ലെ...നിന്റെഹ്രുദയതാളങ്ങള്‍ക്ക്
ചെവിയോര്‍ത്ത് ഞാന്‍ ഉറങ്ങാതെ
ഇരുന്നിട്ടില്ലേ...പ്രിയനേ നെയില്ലാതെ
എനിക്കൊരു ജീവിതമുണ്ടോ....
നിന്റെ കൈ പിടിച്ച് ഞാന്‍ വരും....
ഈ ജന്മത്തിലേക്കല്ലാ...
ഇനി വരും ജന്മങ്ങളിലെല്ലാം...
നിന്റെതു മാത്രമായ്





No comments:
Post a Comment