എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ.. പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്.. എന്നെ പാതി വഴിയെ തനിച്ചാക്കരുത്...
കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...
എന്‍റെ മുന്നില് നടക്കരുത്.. ഞാന് പിന്തുടര്‍നെന്നു വരില്ല... എന്‍റെ പിന്നില് വരരുത്.. ഞാന് നയിച്ചെന്നു വരില്ല.... പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം, സുഹൃത്തുക്കളായി..........
ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില് അതെനിക്ക് പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില് നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള് കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്. പുലരികള് ഇനിയും പിറന്നേക്കാം ,വാനമ്പാടികള് ഇനിയും പാടിയേക്കാം, എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്..... |
No comments:
Post a Comment