Thursday, December 29, 2011

[www.keralites.net] Additional Clock

 

Additional Clock

നമ്മള്‍ മറുരാജ്യങ്ങളില്‍ ഉള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം..." അവിടെ ഇപ്പോള്‍ സമയം എത്രയായി ". സമയം അറിയാമെങ്കിലും ഇല്ലേലും ഈ ചോദ്യം നമ്മള്‍ ചോദിച്ചുപോകും...അങ്ങനെ സമയം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ചെറിയ ടിപ്.
.
നമ്മുടെ കമ്പ്യൂട്ടറില്‍ പുതിയ രണ്ടു ക്ലോക്കുകള്‍ കൂടി ചേര്‍ക്കാം...അതില്‍ അത്യാവശ്യം നമുക്കറിയേണ്ട രണ്ടു സ്ഥലങ്ങളുടെ സമയവും സെറ്റ് ചെയ്യാം...
എങ്ങനെയെന്നല്ലെ..???

.
ടൈമില്‍ ക്ലിക്ക് ചെയ്യുക..
Fun & Info @ Keralites.net
"Change date and time settings" സെലക്ട്‌ ചെയ്യുക...
Fun & Info @ Keralites.net
Additional Clocks ടാബ് സെലക്ട്‌ ചെയ്യുക....
Fun & Info @ Keralites.net
അതില്‍ show this clock ടിക് ഇടുക. ടൈം സോണ്‍ സെലക്ട്‌ ചെയ്തു ക്ലോക്കിന് പേരുകൊടുക്ക്....അതുകഴിഞ്ഞ് അപ്ലൈ ...ഓക്കേ...!!!!
ഇനി ടൈം സെലക്ട്‌ ചെയ്തു നോക്കു...
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment